അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ കാ​ന്പ​യി​ൻ തു​ട​ങ്ങി
അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ  കാ​ന്പ​യി​ൻ തു​ട​ങ്ങി
Tuesday, June 6, 2023 12:38 AM IST
കൊ​​​ച്ചി:​ അ​​​മേ​​​രി​​​ക്ക​​​ൻ ടൂ​​​റി​​​സ്റ്റ​​ർ ‘ബോ​​​ൺ ടു ​​​ക്രോ​​​സ് ബൗ​​​ണ്ട​​​റീ​​​സ്’ എ​​​ന്ന പു​​​തി​​​യ കാന്പ​​​യി​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യ വി​​​രാ​​​ട് കോ​​​ഹ്‌​​​ലി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് പു​​​തി​​​യ കാന്പ​​യി​​​നെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.