ജാ​ഗ്വർ ഇ​ല​ക്ട്രി​ക് കാ​ർ അ​വ​ത​രി​പ്പി​ച്ചു
ജാ​ഗ്വർ ഇ​ല​ക്ട്രി​ക് കാ​ർ അ​വ​ത​രി​പ്പി​ച്ചു
Wednesday, December 7, 2022 11:50 PM IST
കൊ​​​ച്ചി:​ ജാ​​​ഗ്വ​​ർ ടി​​​സി​​​എ​​​സ് റേ​​​സിം​​ഗ് 2023ൽ ​​ന​​​ട​​​ക്കു​​​ന്ന എ​​​ബി​​​ബി ഫി​​​യ ഫോ​​​ർ​​​മു​​​ല ഇ ​​വേ​​​ൾ​​​ഡ് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​നാ​​​യി ജാ​​​ഗ്വ​​​ർ ഐ- ​​​ടൈ​​​പ് 6 വാ​​​ഹ​​​നം പു​​​റ​​​ത്തി​​​റ​​​ക്കി. ജാ​​​ഗ്വ​​​റി​​​ന്‍റെ ഇ​​​ല​​​ക്ട്രി​​​ക് മോ​​​ട്ടോ​​​ർ​ സ്പോ​​​ർ​​​ട്സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഏ​​​റ്റ​​​വും നൂ​​​ത​​​ന​​​മാ​​​യ വാ​​​ഹ​​​ന​​​മാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.