യമഹ കോള്‍ ഓഫ് ദി ബ്ലൂ കാമ്പെയിൻ തുടങ്ങി
Wednesday, August 17, 2022 12:06 AM IST
കൊച്ചി: യമഹ മോട്ടോര്‍ കോള്‍ ഓഫ് ദി ബ്ലൂ ദേശീയ ബ്രാന്‍ഡ് കാമ്പെയിന്റെ മൂന്നാം പതിപ്പിനു തുടക്കം കുറിച്ചു. മൂന്നാം പതിപ്പിന്റെ ഭാഗമായുള്ള പുതിയ ബ്രാന്‍ഡ് കാമ്പെയിന് ഫിലിമും കമ്പനി പുറത്തിറക്കി.