കിഷോർ റുംഗ്ത എഐഎംഎ കൗൺസിലിൽ
Friday, July 23, 2021 11:52 PM IST
കളമശേരി: ഫാക്ട് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കിഷോർ റുംഗ്തയെ ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ (എഐഎംഎ) കൗൺസിൽ ഓഫ് മാനേജ്മെന്റിലേക്കു തെരഞ്ഞെടുത്തു.