സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ കു​റ​വ്
സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ കു​റ​വ്
Tuesday, April 20, 2021 11:45 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ നേ​​​രി​​​യ കു​​​റ​​​വ്. ഗ്രാ​​​മി​​​ന് 10 രൂ​​​പ​​​യും പ​​​വ​​​ന് 80 രൂ​​​പ​​​യു​​​മാ​​ണു കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ ഒ​​രു ഗ്രാ​​​മി​​​ന് 4415 രൂ​​​പ​​​യും പ​​​വ​​​ന് 35320 രൂ​​​പ​​​യു​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.