സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു
സ്വ​ര്‍​ണ​വി​ല  കു​റ​ഞ്ഞു
Thursday, May 21, 2020 10:20 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 20 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 160 രൂ​​​പ​​​യു​​​ടെ​​​യും കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​. ഇ​​​തോ​​​ടെ പ​​​വ​​​ന്‍ വി​​​ല 34,520 രൂ​​​പ​​​യാ​​​യും ഗ്രാ​​​മി​​​ന് 4,315 രൂ​​​പ​​​യാ​​​യും വി​​​ല താ​​ഴ്ന്നു. ബു​​ധ​​നാ​​ഴ്ച സം​​​സ്ഥാ​​​ന​​​ത്ത് ഗ്രാ​​​മി​​​ന് 20 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 160 രൂ​​​പ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.