കെ​എ​സ്എ​ഫ്ഇ ശാ​ഖ​ക​ൾ തു​റ​ക്കും
കെ​എ​സ്എ​ഫ്ഇ ശാ​ഖ​ക​ൾ തു​റ​ക്കും
Wednesday, March 25, 2020 11:07 PM IST
തൃ​​​ശൂ​​​ർ: രാ​​​ജ്യ​​​ത്തു ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കെ​​​എ​​​സ്എ​​​ഫ്ഇ​​​യു​​​ടെ സാ​​​ധാ​​​ര​​​ണ ശാ​​​ഖ​​​ക​​​ൾ 31 വ​​​രെ രാ​​​വി​​​ലെ 10 മു​​​ത​​​ൽ ര​​​ണ്ടു​​​വ​​​രെ​​​യും സാ​​​യാ​​​ഹ്ന ശാ​​​ഖ​​​ക​​​ൾ ഉ​​​ച്ച​​​തി​​​രി​​​ഞ്ഞ് ഒ​​​ന്നു​​​മു​​​ത​​​ൽ നാ​​​ലു​​​വ​​​രെ​​​യും തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.