സ്വ​ർ​ണവി​ല കു​റ​ഞ്ഞു
സ്വ​ർ​ണവി​ല കു​റ​ഞ്ഞു
Monday, February 17, 2020 11:49 PM IST
കൊ​​​ച്ചി: ക​​ഴി​​ഞ്ഞ ദി​​വ​​സം ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര​​ത്തി​​ലെ​​ത്തി​​യ സ്വ​​​ർ​​​ണ​​​വി​​​ല ഇ​​ന്ന​​ലെ കു​​​റ​​​ഞ്ഞു.

പ​​​വ​​​ന് 80 രൂ​​​പ​​​യും ഗ്രാ​​​മി​​​ന് 10 രൂ​​​പ​​​യു​​മാ​​ണ് ഇ​​​ന്ന​​​ലെ കു​​​റ​​​ഞ്ഞ​​​ത്. ഇ​​​തോ​​​ടെ ഒ​​​രു പ​​വ​​ന് 30,400 ലും ​​​ഗ്രാ​​​മി​​​ന് 3800ലും ​​വി​​ല​​യെ​​​ത്തി. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി 30,480 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു പ​​​വ​​​നു വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.