പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; ഡീ​സ​ലിന് നേരിയ കുറവ്
Friday, February 14, 2020 12:34 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ പെ​​​ട്രോ​​​ള്‍ വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മു​​​ണ്ടാ​​​യി​​​ല്ല. അ​​​തേ​​​സ​​​മ​​​യം, ഡീ​​​സ​​​ലി​​​ന് ഇ​​​ന്ന​​​ലെ ആ​​​റു പൈ​​​സ കു​​​റ​​​ഞ്ഞു. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 74.01 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 68.54 രൂ​​​പ​​​യു​​​മാ​​​യി​. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ള്‍ വി​​​ല 75.38 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 69.82 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.