നൂ​ത​ന സം​രം​ഭ​ക കാ​ഴ്ച​പ്പാ​ടുമായി ടൈ ​ വി​മ​ൻ ഇ​ൻ ബി​സി​ന​സ്
Saturday, September 21, 2019 10:43 PM IST
കൊ​​​ച്ചി: വ​​​നി​​​താ സം​​​രം​​​ഭ​​​ക​​​ർ​​​ക്കും പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ​​​ക്കും മു​​​ന്നി​​​ൽ പു​​​തി​​​യ സം​​​രം​​​ഭ​​​ക​​​ത്വ കാ​​​ഴ്ച​​പ്പാ​​​ടു​​​ക​​​ളും വ്യ​​​ത്യ​​​സ്ത​​​മ​​​യ മോ​​​ഡ​​​ലു​​​ക​​​ളും റോ​​​ഡ് മാ​​​പ്പു​​​ക​​​ളും അ​​വ​​ത​​രി​​പ്പി​​ച്ചു വ​​​നി​​​താ സം​​​രം​​​ഭ​​​ക​​​രു​​​ടെ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം "വി​​​മ​​​ൻ ഇ​​​ൻ ബി​​​സി​​​ന​​​സ്' ന​​​ട​​​ന്നു. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മു​​​ൻ ടെ​​​ലി​​​കോം സെ​​​ക്ര​​​ട്ട​​​റി അ​​​രു​​​ണ സു​​​ന്ദ​​​ര​​​രാ​​​ജ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.