ഓ​ണ​ച്ച​ന്ത​ക​ൾ വ​ഴി ന​ട​ന്ന​ത് 147 കോ​ടി​യു​ടെ വി​ല്പന
Friday, September 20, 2019 10:46 PM IST
കൊ​​​ച്ചി: സ​​​പ്ലൈ​​​കോ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഓ​​​ണ​​​ച്ച​​​ന്ത​​​ക​​​ൾ വ​​​ഴി നേ​​​ടി​​​യ​​​ത് റി​​ക്കാ​​​ർ​​​ഡ് വി​​​റ്റു​​​വ​​​ര​​​വ്. പ്ര​​​ത്യേ​​​ക ഓ​​​ണ​​​ച്ച​​​ന്ത​​​ക​​​ൾ മു​​​ഖേ​​​ന​​​യും ഓ​​​ണം ഫെ​​​യ​​​റു​​​ക​​​ളാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ൾ വ​​​ഴി​​​യും പ​​​ത്തു ദി​​​വ​​​സം​​കൊ​​​ണ്ട് 147 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​ല്​​​പ​​ന​ ന​​ട​​ന്നു. ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 15 ജി​​​ല്ലാ ഫെ​​​യ​​​റു​​​ക​​​ളും താ​​​ലൂ​​​ക്ക് ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ 75 താ​​​ലൂ​​​ക്ക് ഫെ​​​യ​​​റു​​​ക​​​ളും 64 ഓ​​​ണം മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളും വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ല്ലാ​​​ത്ത 13 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ സ്പെ​​​ഷ​​​ൽ മി​​​നി ഫെ​​​യ​​​റു​​​ക​​​ളും സ​​​പ്ലൈ​​​കോ ഈ ​​​വ​​​ർ​​​ഷം ഒ​​​രു​​​ക്കി​​​യി​​രു​​ന്നു.

അ​​​വ​​​ശ്യ​​സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മെ, ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ വി​​​ല്പ​​​ന​​​യും ഓ​​​ണം ഫെ​​​യ​​​റു​​​ക​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. സ്ഥി​​​രം വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ നി​​​ര​​​ത്തി​​​യും പ​​​ച്ച​​​ക്ക​​​റി സ്റ്റാ​​​ളു​​​ക​​​ൾ ഒ​​​രു​​​ക്കി​​​യും ഓ​​​ണം മി​​​നി ഫെ​​​യ​​​റു​​​ക​​​ളാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. സൂ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റ് ശൈ​​​ലി​​​യി​​​ൽ ന​​​ട​​​ത്തി​​​യ ജി​​​ല്ലാ ഫെ​​​യ​​​റു​​​ക​​​ളി​​​ൽ ഹോ​​​ർ​​​ട്ടി​​​കോ​​​ർ​​​പ്, സാ​​​ഫ്, ക​​​യ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ, മി​​​ൽ​​​മ, കു​​​ടും​​​ബ​​​ശ്രീ മു​​​ത​​​ലാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ്റ്റാ​​​ളു​​​ക​​​ളും ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു.


എ​​​ല്ലാ ഓ​​​ണ​​​ച്ച​​​ന്ത​​​ക​​​ളി​​​ലും പൊ​​​തു​​വി​​​പ​​​ണി വി​​​ല​​​യേ​​ക്കാ​​​ൾ 20 മു​​​ത​​​ൽ 60 ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വി​​​ൽ സ​​​ബ്സി​​​ഡി സാ​​​ധ​​​ന​​​ങ്ങ​​​ളും മ​​​റ്റ് അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്തു. ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ വി​​​പ​​​ണി​​​ലേ​​​ക്കു ചു​​​വ​​​ടു​​വ​​​ച്ച സ​​​പ്ലൈ​​​കോ, 20 മു​​​ത​​​ൽ 40 ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വി​​​ലാ​​​ണ് വൈ​​​വി​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ വി​​​ല്പ​​​ന ന​​​ട​​​ത്തി​​​യ​​​ത്. സ​​​പ്ലൈ​​​കോ വി​​​ല്പ​​​ന​​​ശാ​​​ല​​​ക​​​ളി​​​ലൂ​​​ടെ ഇ​​​ത്ര​​​യും​​ത​​​ന്നെ വി​​​ല​​​ക്കു​​​റ​​​വി​​​ൽ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ തു​​​ട​​​ർ​​​ന്നും ല​​​ഭ്യ​​​മാ​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.