തായ് പ്രധാനമന്ത്രിയുടെ നിയമനം അംഗീകരിച്ചു
Monday, September 8, 2025 2:07 AM IST
ബാങ്കോക്ക്: പാർലമെന്റ് പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത അനുറ്റിൻ ചാൺവിരക്കുളിന്റെ നിയമനം തായ്ലൻഡിലെ രാജാവ് മഹാ വാജിരലോംഗ്കോൺ അംഗീകരിച്ചു. മുൻ പ്രധാനമന്ത്രി പേതോംഗ്താൻ ഷിനവത്രയെ ഭരണഘടനാ കോടതി പുറത്താക്കിയ പശ്ചാത്തലത്തിലാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്.