നാലു പേർ വെടിയേറ്റു മരിച്ചു
Wednesday, February 20, 2019 12:26 AM IST
ഷിക്കാഗോ: യുഎസിലെ മിഷിഗണിൽ മൂന്നു കുഞ്ഞുങ്ങളും ഒരു സ്ത്രീയും വെടിയേറ്റു മരിച്ചു. സെഡാർ സ്പ്രിംഗ്സിലെ സോളോൺ ടൗൺഷിപ്പിനു സമീപമുള്ള വീട്ടിലാണു സംഭവം.