വി​​​​​ശാ​​​​​ഖ​​​​​പ​​​​​ട്ട​​​​​ണം: ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ര​​​​​ണ്ടാ​​​​​മ​​​​​ത്തെ ആ​​​​ന്‍റി-​​​​​സ​​​​​ബ്മ​​​​​റൈ​​​​​ന്‍ വാ​​​​​ര്‍​ഫെ​​​​​യ​​​​​ര്‍ ഷാ​​​​​ലോ വാ​​​​​ട്ട​​​​​ര്‍ ക്രാ​​​​​ഫ്റ്റ് ‘ആ​​​​​ന്‍​ഡ്രോ​​​​​ത്ത്’ ഇ​​​​​ന്ത്യ​​​​​ന്‍ നാ​​​​​വി​​​​​ക​​​​​സേ​​​​​ന ക​​​​​മ്മീ​​​​​ഷ​​​​​ന്‍ ചെ​​​​​യ്തു.

വി​​​​​ശാ​​​​​ഖ​​​​​പ​​​​​ട്ട​​​​​ണ​​​​​ത്തെ നേ​​​​​വ​​​​​ല്‍ ഡോ​​​​​ക്‌യാ​​​​​ര്‍​ഡി​​​​​ല്‍ ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ല്‍ ഈ​​​​​സ്റ്റേ​​​​​ണ്‍ നേ​​​​​വ​​​​​ല്‍ ക​​​​​മ​​​​​ന്‍​ഡാ​​​​​ന്‍റി​​​​ലെ ഫ്‌​​​​​ളാ​​​​​ഗ് ഓ​​​​​ഫീ​​​​​സ​​​​​ര്‍ ക​​​​​മാ​​​​​ന്‍​ഡിം​​​​ഗ്-​​​​​ഇ​​​​​ന്‍-​​​​​ചീ​​​​​ഫ് വൈ​​​​​സ് അ​​​​​ഡ്മി​​​​​റ​​​​​ല്‍ രാ​​​​​ജേ​​​​​ഷ് പെ​​​​​ന്‍​ഡാ​​​​​ര്‍​ക്ക​​​​​ര്‍ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു.


കോ​​​​​ല്‍​ക്ക​​​​​ത്ത​​​​​യി​​​​​ലെ ഗാ​​​​​ര്‍​ഡ​​​​​ന്‍ റീ​​​​​ച്ച് ഷി​​​​​പ്പ് ബി​​​​​ല്‍​ഡേ​​​​​ഴ്‌​​​​​സ് ആ​​​​​ന്‍​ഡ് എ​​​​​ന്‍​ജി​​​​​നി​​​​​യേ​​​​​ഴ്‌​​​​​സ് നി​​​​​ര്‍​മി​​​​​ച്ച ‘ആ​​​​​ന്‍​ഡ്രോ​​​​​ത്ത്’ 80 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ല​​​​​ധി​​​​​കം ത​​​​​ദ്ദേ​​​​​ശീ​​​​​യ ഉ​​​​​ള്ള​​​​​ട​​​​​ക്ക​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് നി​​​​​ര്‍​മി​​​​​ച്ച​​​​​ത്.