കൊ​​​​ച്ചി: വ​​​​ഖ​​​​ഫ് അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ല്‍ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ മു​​​​ന​​​​മ്പം നി​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ന്‍ കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രും ബി​​​​ജെ​​​​പി​​​​യും പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ജോ​​​​ര്‍​ജ് കു​​​​ര്യ​​​​ന്‍.


വ​​​​ഖ​​​​ഫ് നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​ത്. അ​​​​തി​​​​നെ​​​​തി​​​​രേ കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ പ്ര​​​​മേ​​​​യം പാ​​​​സാ​​​​ക്കി​​​​യ​​​​ത് ജ​​​​ന​​​​ങ്ങ​​​​ള്‍ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​മെ​​​​ന്നും മ​​​​ന്ത്രി കൊ​​​​ച്ചി​​​​യി​​​​ല്‍ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.