ആശുപത്രികളില്‍ അറ്റകുറ്റപ്പണികള്‍ പകല്‍ സമയങ്ങളില്‍ മാത്രമെന്ന് വീണാ ജോർജ്
Tuesday, October 15, 2024 1:29 AM IST
തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടക്കമുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇനിമുതല്‍ അറ്റകുറ്റപ്പണികള്‍ വളരെ മുമ്പേ നോട്ടീസ് നല്കി പകല്‍ സമയങ്ങളില്‍ മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന് നിര്‍ദേശിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ വ്യക്തമാക്കി.