തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി​യെന്ന് ഹ​സ​ൻ
തെ​ര​ഞ്ഞെ​ടു​പ്പു  ക​മ്മീ​ഷ​നു പ​രാ​തി  ന​ൽ​കി​യെന്ന് ഹ​സ​ൻ
Wednesday, April 24, 2024 2:24 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: രാ​​​​​ഹു​​​​​ൽ ​​ഗാ​​​​​ന്ധി​​​​​ക്കെ​​​​​തി​​​​​രേ അ​​​​​ധി​​​​​ക്ഷേ​​​​​പ പ​​​​​രാ​​​​​മ​​​​​ർ​​​​​ശം ന​​​​​ട​​​​​ത്തി​​​​​യ നി​​​​​ല​​​​​ന്പൂ​​​​​ർ എം​​​​​എ​​​​​ൽ​​​​​എ പി.​​​​​വി. അ​​​​​ൻ​​​​​വ​​​​​റി​​​​​നെ​​​​​തി​​​​​രേ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​ന് പ​​​​​രാ​​​​​തി ന​​​​​ൽ​​​​​കി​​​​​യ​​​​​താ​​​​​യി കെ​​​​​പി​​​​​സി​​​​​സി ആ​​​​​ക്ടിം​​​​​ഗ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എം.​​​​​എം. ഹ​​​​​സ​​​​​ൻ.

നെ​​​​​ഹ്റു കു​​​​​ടും​​​​​ബ​​​​​ത്തെ​​​​​യും രാ​​​​​ഹു​​​​​ൽ ​​ഗാ​​​​​ന്ധി​​​​​യെ​​​​​യും നി​​​​​കൃ​​​​​ഷ്ട​​​​​മാ​​​​​യ ഭാ​​​​​ഷ​​​​​യി​​​​​ൽ അ​​​​​പ​​​​​മാ​​​​​നി​​​​​ച്ച അ​​​​​ൻ​​​​​വ​​​​​റി​​​​​നെ​​​​​തി​​​​​രേ പോ​​​​​ലീ​​​​​സ് അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി കേ​​​​​സെ​​​​​ടു​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.


രാ​​​​​ഹു​​​​​ൽ​​ ഗാ​​​​​ന്ധി​​​​​ക്കെ​​​​​തി​​​​​രേ നി​​​​​ര​​​​​ന്ത​​​​​രം വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​ങ്ങ​​​​​ൾ ഉ​​​​​ന്ന​​​​​യി​​​​​ച്ചു​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ, ഈ ​​​​​അ​​​​​പ​​​​​മാ​​​​​നപ്ര​​​​​സം​​​​​ഗം സ്വ​​​​​യം പ​​​​​റ​​​​​യാ​​​​​തെ പി.​​​​​വി. അ​​​​​ൻ​​​​​വ​​​​​റി​​​​​നെ​​​​​ക്കൊ​​​​​ണ്ട് പ​​​​​റ​​​​​യി​​​​​ച്ച​​​​​താ​​​​​ണെ​​​​​ന്നും ഹ​​​​​സ​​​​​ൻ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.