ആ​​രെ​​യും ഒ​​രി​​ക്ക​​ലും വ്യ​​ക്തി​​ഹ​​ത്യ ചെ​​യ്തി​​ട്ടി​​ല്ല: ഷാ​​ഫി പ​​റ​​ന്പി​​ൽ
ആ​​രെ​​യും ഒ​​രി​​ക്ക​​ലും വ്യ​​ക്തി​​ഹ​​ത്യ ചെ​​യ്തി​​ട്ടി​​ല്ല: ഷാ​​ഫി പ​​റ​​ന്പി​​ൽ
Wednesday, April 24, 2024 1:22 AM IST
വ​​ട​​ക​​ര: താ​​ൻ ഒ​​രി​​ക്ക​​ലും ആ​​രെ​​യും വ്യ​​ക്തി​​ഹ​​ത്യ ചെ​​യ്തി​​ട്ടി​​ല്ലെ​​ന്ന് വ​​ട​​ക​​ര മ​​ണ്ഡ​​ലം യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ഷാ​​ഫി പ​​റ​​ന്പി​​ൽ. എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി കെ.​​കെ. ശൈ​​ല​​ജ​​യു​​ടെ വ​​ക്കീ​​ൽ നോ​​ട്ടീ​​സി​​നെ​​ക്കു​​റി​​ച്ചു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു ഷാ​​ഫി.

“തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ജ​​യി​​ക്കാ​​ൻ വ്യ​​ക്തി​​ഹ​​ത്യ ന​​ട​​ത്തേ​​ണ്ട കാ​​ര്യ​​മി​​ല്ല. ഇ​​ത്ത​​രം വ്യാ​​ജ ആ​​രോ​​പ​​ണ​​ങ്ങ​​ളി​​ൽ ഞാ​​ൻ പ​​ത​​റി​​ല്ല. ഇ​​ത്ത​​വ​​ണ​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​പ്പോ​​ടെ ബോം​​ബ് രാ​​ഷ്ട്രീ​​യ​​ത്തി​​നു വ​​ട​​ക​​ര​​യി​​ലെ വോ​​ട്ട​​ർ​​മാ​​ർ മ​​റു​​പ​​ടി ന​​ൽ​​കും’’- ഷാ​​ഫി പ​​റ​​ന്പി​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.