പി.​വി. അ​ന്‍​വ​റി​നെ​തി​രേ പ​രാ​തി
പി.​വി. അ​ന്‍​വ​റി​നെ​തി​രേ പ​രാ​തി
Wednesday, April 24, 2024 1:22 AM IST
തൃ​​​ശൂ​​​ർ: വ​​​യ​​​നാ​​​ട് ലോ​​​ക്‌​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​ക്കെ​​​തി​​​രേ വം​​​ശീ​​​യ​​​പ​​​രാ​​​മ​​​ര്‍​ശം ന​​​ട​​​ത്തി​​​യ​​​തി​​​നു പി.​​​വി. അ​​​ന്‍​വ​​​ര്‍ എം​​​എ​​​ല്‍​എ​​യ്​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കൗ​​​ൺ​​​സി​​​ല​​​ർ ജോ​​​ണ്‍ ഡാ​​​നി​​​യ​​​ല്‍ ചീ​​​ഫ് ഇ​​​ല​​​ക‌്ട​​​റ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ സ​​​ഞ്ജ​​​യ് കൗ​​​ളി​​​നു പ​​​രാ​​​തി ന​​​ല്‍​കി.


തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം ലം​​​ഘി​​​ച്ച​​​തി​​​ന് പി.​​​വി. അ​​​ന്‍​വ​​​റി​​​നെ​​​തി​​​രെ അ​​​ടി​​​യ​​​ന്ത​​​ര​​​ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ​​​ലം​​​ഘ​​​ന​​​ത്തി​​​നു നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ത്വം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.