തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു മാ​​​സ​​​ത്തെ സാ​​​മൂ​​​ഹി​​​കക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ഇ​​​ന്നു തു​​​ട​​​ങ്ങും. മൂ​​​ന്നു മാ​​​സ​​​ത്തെ കു​​​ടി​​​ശി​​​ക​​​യുണ്ട്. 1600 രൂ​​​പ വീ​​​തം 64 ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ​​​ക്കാ​​​ണ് ​​​പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കു​​​ക.