ഹ​ർ​ത്താ​ൽ അ​ക്ര​മം : നഷ്ടം ഈ​​​ടാ​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി
ഹ​ർ​ത്താ​ൽ അ​ക്ര​മം : നഷ്ടം ഈ​​​ടാ​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി
Sunday, September 25, 2022 1:22 AM IST
കൊ​​​ച്ചി: പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ടി​​​ന്‍റെ ഹ​​​ർ​​​ത്താ​​​ലി​​​നി​​​ടെ ത​​​ക​​​ർ​​​ത്ത കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളു​​​ടെ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും പ​​​രി​​​ക്കേ​​​റ്റ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ചി​​​കി​​​ത്സാ​​​ച്ചെ​​​ല​​​വും ഹ​​​ർ​​​ത്താ​​​ൽ ആ​​​ഹ്വാ​​​നം ചെ​​​യ്‌​​​ത​​​വ​​​രി​​​ൽ നി​​​ന്നും അ​​​ക്ര​​​മി​​​ക​​​ളി​​​ൽനി​​​ന്നും ഈ​​​ടാ​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മ​​​ട​​​ക്ക​​​മു​​​ള്ള തു​​​ക എ​​​ങ്ങ​​​നെ ഈ​​​ടാ​​​ക്കു​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ബ​​​സു​​​ക​​​ൾ ത​​​ക​​​ർ​​​ത്ത​​​തി​​​നു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു പു​​​റ​​​മേ ഇ​​​വ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ത്തി സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തു​​​വ​​​രെ ട്രി​​​പ്പു​​​ക​​​ൾ മു​​​ട​​​ങ്ങി​​​യ​​​തി​​​ന്‍റെ ന​​​ഷ്ട​​​വും ഇ​​​വ​​​രി​​​ൽ നി​​​ന്ന് ഈ​​​ടാ​​​ക്ക​​​ണ​​​മെ​​​ന്നു ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ൻ രാ​​​മ​​​ച​​​ന്ദ്ര​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ സിം​​​ഗി​​​ൾ ഡ്യൂ​​​ട്ടി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സിം​​ഗി​​ൾ ബെ​​ഞ്ചി​​ന്‍റെ ഉ​​ത്ത​​ര​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.