പ​ത്താം​ത​രം തു​ല്യ​താ പ​രീ​ക്ഷ; പു​തു​ക്കി​യ തീ​യ​തി​ക​ൾ
Sunday, August 7, 2022 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 17 മു​​​ത​​​ൽ 30 വ​​​രെ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പ​​​ത്താം​​​ത​​​രം തു​​​ല്യ​​​താ​​​പ​​​രീ​​​ക്ഷ സെ​​​പ്റ്റം​​​ബ​​​ർ 12 മു​​​ത​​​ൽ 23 വ​​​രെ തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്തും. പു​​​തു​​​ക്കി​​​യ ടൈം​​​ടേ​​​ബി​​​ൾ പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ന്‍റെ https:// pareekshabhavan.kerala.gov.in എ​​​ന്ന ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.