ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി
ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി
Saturday, October 23, 2021 11:45 PM IST
കൊ​​​ച്ചി: ഇ​​​ന്ധ​​​ന​​​വി​​​ല വീ​​​ണ്ടും കൂ​​​ട്ടി. പെ​​​ട്രോ​​​ളി​​​ന് 35 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 37 പൈ​​​സ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​​പ്പി​​​ച്ച​​​ത്.

ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ളി​​​ന് 107.67 രൂ​​​പ​​​യും, ഡീ​​​സ​​​ലി​​​ന് 101.45 രൂ​​​പ​​​യു​​​മാ​​​യി. ക​​​ഴി​​​ഞ്ഞ 23 ദി​​​വ​​​സ​​​ത്തി​​​നി​​​ട​​​യി​​​ല്‍ പെ​​​ട്രോ​​​ളി​​​ന് 5.30 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 6.38 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ര്‍​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.