ഗാന്ധിധാമിനു തൃശൂരിൽ സ്റ്റോപ്പ്
Sunday, February 17, 2019 12:26 AM IST
തൃശൂർ: തിരുനെൽവേലി- ഗാന്ധിധാം ഹംസഫർ എക്സ്പ്രസ് (19423, 19424) ട്രെയിനിനു നാളെ മുതൽ തൃശൂരിൽ സ്റ്റോപ്പ് അനുവദിച്ചെന്ന് സി.എൻ. ജയദേവൻ എംപി അറിയിച്ചു.