പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ യോ​​ഗം 24ന്
Wednesday, September 19, 2018 11:46 PM IST
കോട്ടയം: എംജി സർവകലാശാലയിൽ ന​​വം​​ബ​​റി​​ൽ ന​​ട​​ക്കു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി സി​​ബി​​സി​​എ​​സ് പ​​രീ​​ക്ഷ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ഫി​​ലി​​യേ​​റ്റ​​ഡ് ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ യോ​​ഗം 24നു ​​രാ​​വി​​ലെ 10.30ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സം​​ബ്ളി ഹാ​​ളി​​ൽ ന​​ട​​ക്കും. എ​​ല്ലാ കോ​​ള​​ജു​​ക​​ളി​​ലെ​​യും പ്രി​​ൻ​​സി​​പ്പ​​ൽ, പ്ര​​തി​​നി​​ധി​​ക​​ൾ നി​​ർ​​ബ​​ന്ധ​​മാ​​യും പ​​ങ്കെ​​ടു​​ക്ക​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.