വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഇ​​​റാ​​​നു ന​​​ല്കാ​​​ൻ പോ​​​കു​​​ന്ന തി​​​രി​​​ച്ച​​​ടി​​​യി​​​ൽ സൈ​​​നി​​​ക​​​കേ​​​ന്ദ്ര​​​ങ്ങ​​​ളെ മാ​​​ത്ര​​​മേ ല​​​ക്ഷ്യ​​​മി​​​ടു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​നമ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നെ അ​​​റി​​​യി​​​ച്ചു. ഒ​​​ന്പ​​​തി​​​ന് ഇ​​​രു​​​വ​​​രും ത​​​മ്മി​​​ൽ ന​​​ട​​​ത്തി​​​യ ഫോ​​​ൺ​​​ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റ് പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ഇ​​​റാ​​​ൻ ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പ​​​ക​​​ര​​​മാ​​​യി ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ, എ​​​ണ്ണ​​​യു​​​ത്പാ​​​ദ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്കാ​​​നാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ ആ​​​ദ്യം പ​​​ദ്ധ​​​തി​​​യി​​​ട്ട​​​ത്. എ​​​ന്നാ​​​ൽ ഇ​​​തി​​​നെ​​​തി​​​രേ ബൈ​​​ഡ​​​ൻ പ​​​ര​​​സ്യ​​​മാ​​​യി മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കു​​​ക​​​യു​​​ണ്ടാ​​​യി.

ബൈ​​​ഡ​​​നു​​​മാ​​​യു​​​ള്ള ഫോ​​​ൺ ച​​​ർ​​​ച്ച​​​യി​​​ൽ നെ​​​ത​​​ന്യാ​​​ഹു പ്രാ​​​യോ​​​ഗി​​​ക​​​ഭാ​​​ഷ​​​യി​​​ലാ​​​ണു സം​​​സാ​​​രി​​​ച്ച​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ അ​​​ത്യാ​​​ധു​​​നി​​​ക ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​മാ​​​യ ‘ഥാ​​​ട്’ ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കാ​​​ൻ ബൈ​​​ഡ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഥാ​ട് പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​യി നൂ​റോ​ളം അ​മേ​രി​ക്ക​ൻ സൈ​നി​ക​രും ഇ​സ്ര​യേ​ലി​ലെ​ത്തും.


ഇ​​​റാ​​​നു പ​​​ല ഘ​​​ട്ട​​​ങ്ങ​​​ളാ​​​യി തി​​​രി​​​ച്ച​​​ടി ന​​​ല്കാ​​​നാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്ന​​​ത്. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​നു മു​​​ന്പ് ആ​​​ദ്യ ആ​​​ക്ര​​​മ​​​ണ​​മു​​​ണ്ടാ​​​യേ​​​ക്കും. പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ ബാ​​​ധി​​​ക്കാ​​​ത്ത ത​​​ര​​​ത്തി​​​ലാ​​​യി​​​രി​​​ക്കും ആ​​​ക്ര​​​മ​​​ണം ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ക.

ബൈ​​​ഡ​​​ന്‍റെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​മാ​​​യ ക​​​മ​​​ല ഹാ​​​രി​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​യി​​​ക്കു​​​ന്ന​​​തി​​​നോ​​​ട് ഇ​​​സ്ര​​​യേ​​​ലി​​​നു താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

ക​​​മ​​​ല പ്ര​​​സി​​​ഡ​​​ന്‍റാ​​​യാ​​​ൽ ഇ​​​റാ​​​നി​​​ലെ മി​​​ത​​​വാ​​​ദി​​​യാ​​​യ പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​സൂ​​​ദ് പ​​​സെ​​​ഷ്കി​​​യാ​​​നു​​​മാ​​​യി ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി​​​യേ​​​ക്കാം. ഇ​​​റാ​​​നെ നി​​​ശി​​​ത​​​മാ​​​യി എ​​​തി​​​ർ​​​ക്കു​​​ന്ന ട്രം​​​പ് ജ​​​യി​​​ക്കു​​​ന്ന​​​തി​​​നോ​​​ടാ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​നു താ​​​ത്പ​​​ര്യം.