ലോകം യുദ്ധമുഖത്താകുന്പോൾ ഇന്ത്യ-ആസിയാൻ ബന്ധം നിർണായകം: മോദി
ലോകം യുദ്ധമുഖത്താകുന്പോൾ ഇന്ത്യ-ആസിയാൻ ബന്ധം നിർണായകം: മോദി
Friday, October 11, 2024 1:34 AM IST
വി​​​​യ​​​​ന്‍റി​​​​യാ​​​​ൻ: ക​​​​ലാ​​​​പ​​​​ക​​​​ലു​​​​ഷി​​​​ത​​​​മാ​​​​യ ലോ​​​​കാ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ-​​​​ആ​​​​സി​​​​യാ​​​​ൻ സൗ​​​​ഹൃ​​​​ദ​​​​ത്തി​​​​നു നി​​​​ർ​​​​ണാ​​​​യ​​​​ക പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ണ്ടെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി.

ലാ​​​​വോ​​​​സി​​​​ൽ 21-ാമ​​​​ത് ആ​​​​സി​​​​യാ​​​​ൻ ഉ​​​​ച്ച​​​​കോ​​​​ടി​​​​യെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യുക​​​​യാ​​​​യി​​​​രു​​​​ന്നു മോ​​​​ദി. ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു​​​​വ​​​​ർ​​​​ഷം​​​​കൊ​​​​ണ്ട് ഇ​​​​ന്ത്യ-​​​​ആ​​​​സി​​​​യാ​​​​ൻ വ്യാ​​​​പാ​​​​രം ഇ​​​​ര​​​​ട്ടി​​​​യാ​​​​യി. അ​​​​തി​​​​പ്പോ​​​​ൾ 130 ബി​​​​ല്യ​​​​ൺ ഡോ​​​​ള​​​​റി​​​​ല​​​​ധി​​​​ക​​​​മാ​​​​യി. 21-ാം നൂ​​​​റ്റാ​​​​ണ്ട് ഏ​​​​ഷ്യ​​​​യു​​​​ടെ, ഇ​​​​ന്ത്യ​​​​യു​​​​ടെ നൂ​​​​റ്റാ​​​​ണ്ടാ​​​​ണ്. അ​​​​ത് ആ​​​​സി​​​​യാ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടേ​​​​താ​​​​ണെ​​​​ന്നും മോ​​​​ദി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.


അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഓ​​​​ഫ് സൗ​​​​ത്ത് ഈ​​​​സ്റ്റ് ഏ​​​​ഷ്യ​​​​ൻ നേ​​​​ഷ​​​​ൻ​​​​സ് എ​​​​ന്ന​​​​ത് ബ്രൂ​​​​ണെ ദാ​​​​രു​​​​സ​​​​ലാം, മ്യാ​​ൻ​​മ​​ർ, കം​​​​ബോ​​​​ഡി​​​​യ, ഇ​​​​ന്തോ​​​​നേ​​​​ഷ്യ, ലാ​​​​വോ​​​​സ്, മ​​​​ലേ​​​​ഷ്യ, ഫി​​​​ലി​​​​പ്പൈ​​​​ൻ​​​​സ്, സിം​​​​ഗ​​​​പ്പു​​​​ർ, താ​​​​യ്‌​​​​ല​​​​ൻ​​​​ഡ്, വി​​​​യ​​​​റ്റ്നാം എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.