എളിയ ശുശ്രൂഷകൾക്ക് ദൈവം തന്ന കൃപ: മോൺ. കൂവക്കാട്ട്
എളിയ ശുശ്രൂഷകൾക്ക് ദൈവം തന്ന കൃപ: മോൺ. കൂവക്കാട്ട്
Tuesday, October 8, 2024 2:47 AM IST
വ​ത്തി​ക്കാ​ൻ സി​റ്റി: പാ​വ​പ്പെ​ട്ട​വ​ർ​ക്കു ശു​ശ്രൂ​ഷ ചെ​യ്യാ​നാ​ണ് താന്‍ സെ​മി​നാ​രി​യി​ൽ ചേ​ർ​ന്ന​തെ​ന്ന് നി​യു​ക്ത ക​ർ​ദി​നാ​ൾ മോ​ൺ. ജോ​ർ​ജ് കൂ​വ​ക്കാ​ട്ട്.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ദു​ർ​ബ​ല​രോ​ടും പാ​വ​പ്പെ​ട്ട​വ​രോ​ടും വ​യോ​ധി​ക​രോ​ടു​മു​ള്ള സ്നേ​ഹം അ​ടു​ത്തു​കാ​ണാ​നും ആ ​ശൈ​ലി​യി​ൽ കൂ​ടു​ത​ൽ ആ​ഴ​പ്പെ​ടാ​നും ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ സാ​ധി​ച്ചു. എ​ളി​യ​രീ​തി​യി​ൽ വി​വി​ധ രാ​ജ‍്യ​ങ്ങ​ളി​ൽ ചെ​യ്ത എ​ളി​യ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ദൈ​വം ത​ന്ന കൃ​പ​യാ​യാ​ണ് ഈ ​ദാ​ന​ത്തെ കാ​ണു​ന്ന​ത്.


പ​വ്വ​ത്തി​ൽ പി​താ​വി​ന്‍റെ ക​ബ​റി​ട​ത്തി​ൽ​പോ​യി പ്രാ​ർ​ഥി​ച്ചു​വേ​ണം ഈ ​ദാ​നം സ്വീ​ക​രി​ക്കാ​നെ​ന്നും ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു- മോ​ൺ. കൂ​വ​ക്കാ​ട്ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.