Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കോട്ടയം-പാലക്കയം കെഎസ്ആർടിസി സർവീസ് പുന:സ്ഥാപിക്കണം
Sunday, June 16, 2024 3:51 AM IST
മണ്ണാർക്കാട്: മലയോര കുടിയേറ്റ മേഖലയായ പാലക്കയത്ത് നിന്നും കോട്ടയത്തേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് സർവീസ് പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ കോട്ടയത്തുനിന്നും പാലക്കാട്ടേക്കുള്ള ഈ സർവീസ് നടത്തുന്നുണ്ട് എങ്കിലും മണ്ണാർക്കാട് വച്ച് സർവീസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇതുമൂലം മലയോര മേഖലയിലെ ജനങ്ങൾക്ക് യാതൊരു ഗുണവുമില്ല. 30 വർഷം മുൻപ് അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന ബാലകൃഷ്ണ പിള്ളയാണ് ഈ സർവീസ് ആരംഭിക്കുന്നതിനു മുൻകൈയെടുത്തത്. പാലക്കയം, കാഞ്ഞിരപ്പുഴ, ഇരുമ്പകച്ചോല, പൂഞ്ചോല, കാഞ്ഞിരം എന്നിവിടങ്ങളിലെ ജനങ്ങൾക്ക് കോട്ടയം ജില്ല ആയിട്ടാണ് കൂടുതൽ ബന്ധം.
ഇത് കണക്കിലെടുത്താണ് ഈ സർവീസ് ആരംഭിച്ചത്. ഇത് നിർത്തിയത് മൂലം മലയോര മേഖലയിലെ ജനങ്ങൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
കാഞ്ഞിരപ്പുഴ റോഡിന്റെ നിർമാണത്തെ തുടർന്ന് ബസിന്റെ സർവീസ് ആദ്യഘട്ടത്തിൽ കാഞ്ഞിരത്തു വച്ചും പിന്നീട് മണ്ണാർക്കാട് വച്ചും അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് സൂപ്പർഫാസ്റ്റ് ബസിന് പകരം സ്വിഫ്റ്റ് ബസ് ആണ് സർവീസ് നടക്കുന്നത്. ഇത് ആരംഭിച്ചത് മുതൽക്ക് തന്നെ സർവീസ് മണ്ണാർക്കാട് അവസാനിപ്പിക്കുകയായിരുന്നു. ജീവനക്കാരുടെ സമ്മർദ്ദം മൂലമാണ് ബസ് അധികൃതർ മണ്ണാർക്കാട് സർവീസ് അവസാനിപ്പിക്കുന്നത് എന്നാണ് പറയുന്നത്.
മണ്ണാർക്കാട് നിന്നും ബസ് സർവീസ് ഉണ്ട് എങ്കിലും പാലക്കയം, കാഞ്ഞിരപ്പുഴ, കാഞ്ഞിരം എന്നിവിടങ്ങളിലെ ആളുകൾ വേറെ വണ്ടി വിളിച്ചു വേണം ചിറക്കൽപ്പടിയിലും മണ്ണാർക്കാട് എത്തി ഈ ബസിന് യാത്ര ചെയ്യുവാൻ. അധികൃതർ ഇടപെട്ട് ബസ് സർവീസ് പാലക്കയം വരെ നീട്ടണം എന്ന ആവശ്യമാണ് ഉയരുന്നത്. കോട്ടയം-പാലക്കയം ബസ് സർവീസ് മണ്ണാർക്കാട് അവസാനിപ്പിക്കുന്നതിനെതിരെ ബസിൽ കയറി കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. കോട്ടയത്തു നിന്നു വന്ന ബസിൽ തച്ചമ്പാറയിൽ നിന്നാണു കോൺഗ്രസ് പ്രവർത്തകർ കയറിയത്.
12 പേർക്കു പാലക്കയത്തേക്കു ടിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും മണ്ണാർക്കാട്ടേക്കു ടിക്കറ്റ് നൽകാനേ കഴിയൂവെന്നു കണ്ടക്ടർ പറഞ്ഞു.
ബസ് മണ്ണാർക്കാട് ഡിപ്പോയിൽ സർവീസ് അവസാനിപ്പിക്കുകയും ബസിൽ നിന്ന് പുറത്തേക്ക് വരാതെ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ബസിനു പെർമിറ്റ് പാലക്കയത്തേക്കാണെന്നും തങ്ങളെ പാലക്കയത്ത് എത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു പ്രതിഷേധിച്ചിരുന്നു.
എന്നാൽ കോട്ടയം-പാലക്കയം സ്വിഫ്റ്റ് ബസിന്റെ സർവീസ് മണ്ണാർക്കാട് അവസാനിപ്പിക്കാനാണു നിർദേശമെന്നും മറിച്ച് ഉത്തരവില്ലാത്തതിനാൽ പാലക്കയത്തേക്കു നിലവിൽ സർവീസ് നടത്താൻ കഴിയില്ലെന്നും സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു.
വായനയുടെ വർത്തമാനം; സംവാദം
കല്ലടിക്കോട്: വായനാവാരാചരണത്തിന്റെ ഭാഗമായി കരിമ്പ ഗവ. ഹയർസക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും, കല്ലടിക്കോട് ഫ്ര
പ്ലസ് വൺ പ്രവേശനോത്സവവും അനുമോദനവും
മംഗലംഡാം: മലയോരമേഖലയുടെ അക്ഷരാലയമായ ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്വൺ വിദ്യാർഥികളുടെ പ്രവേശനോത്സവവും
കുലുക്കല്ലൂർ-മേലാറ്റൂർ ക്രോസിംഗ് സ്റ്റേഷൻ: സർവേ നടത്തി
ഷൊർണൂർ: കുലുക്കല്ലൂർ - മേലാറ്റൂർ ക്രോസിംഗ് സ്റ്റേഷനുകളുടെ നിർമാണ നടപടികളുടെ മുന്നോടിയായുള്ള സർവേ നടപടികൾ തുടങ്
തത്തമംഗലം ബസ് സ്റ്റാൻഡ് കോമ്പൗണ്ടിൽ ഗർത്തം; യാത്രക്കാർ ഭീതിയിൽ
തത്തമംഗലം: ടൗൺ ബസ് സ്റ്റാൻഡ് കോമ്പൗണ്ടിൽ ടൈൽസ് ഇളകിയും ഗർത്തങ്ങൾ ഉണ്ടായും ശോചനീയാവസ്ഥയിൽ. കോടികൾ ചെലവഴിച്ച് കെട്ട
യുവക്ഷേത്രയിൽ ബിരുദദാന ചടങ്ങ് നടത്തി
മുണ്ടൂർ: കാലിക്കട്ട് സർവകലാശാലയുടെ പാലക്കാട് ജില്ലയിലെ അഫിലിയേറ്റഡ് കോളജ് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് ഗ്രാജു
കള്ളിയന്പാറയിൽ പുലി; നായയെ ആക്രമിച്ചു
മുതലമട: കള്ളിയന്പാറയിൽ ജനവാസകേന്ദ്രത്തിൽ പുലിയെ കണ്ടെത്തി. കോളനി റോഡിൽ ജയകൃഷ്ണന്റെ തോട്ടത്തിനു സമീപത്താണ് നായയെ
അഗളി സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; പ്രതിഷേധസമരവുമായി കോൺഗ്രസ്
അഗളി: അഗളി സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരുടെ കൂട്ട അവധി. സേവനം ലഭിക്കാതെ മടങ്ങിയതു നൂറുകണക്കിനു രോഗികൾ.
പ
സിപിഐയുടെ കൃഷിവകുപ്പിനെതിരേ ഒറ്റപ്പാലത്തു സിപിഎം സമരം
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് സിപിഐ- സിപിഎം ബന്ധം ഉലയുന്നു. സിപിഐയുടെ കൃഷിവകുപ്പിനെതിരേ സമരവുമായി സിപിഎം രംഗത്തുവന്ന
മണലടിയിലെ തണൽമരം അപകടഭീഷണി
മണ്ണാർക്കാട്: മണ്ണാർക്കാട്-അട്ടപ്പാടി റോഡിലെ മണലടി മസ്ജിദിനു സമീപം നിൽക്കുന്ന തണൽമരം അപകട ഭീഷണിയായി. നെല്ലിപ്പ
ലഹരിക്ക് അടിമകളായവർക്കു പുതുജീവൻ നൽകി വള്ളിയോട് സെന്റ് ജോസഫ് ഹോളിസ്റ്റിക് ഹീലിംഗ് സെന്റർ
വടക്കഞ്ചേരി: ലഹരിവസ്തുക്കളുടെ അടിമകളായവർക്കു സാന്ത്വനവും താങ്ങുമായി മൂന്നു പതിറ്റാണ്ട് പിന്നിട്ട് വള്ളിയോട് സെന്റ്
നിത്യോപയോഗ സാധനങ്ങൾക്കു തീ വില
വടക്കഞ്ചേരി: പച്ചക്കറികൾക്കും പല വ്യഞ്ജന സാധനങ്ങൾക്കുമെല്ലാം തീവില. ഏതാനും ആഴ്ചകൾക്കു മുമ്പ് രണ്ട് കിലോ തക്കാളി പത്ത
മഴസമൃദ്ധിയിൽ... തിരുവാതിര ഞാറ്റുവേല
ഒറ്റപ്പാലം: "തിരി മുറിയാതെ മഴ പെയ്യുന്ന' തിരുവാതിര ഞാറ്റുവേലയിൽ കാലവർഷം സമൃദ്ധം. തുള്ളിക്കൊരുകുടം പേമാരി എന്ന നിലയ
വിജയോത്സവവും അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനവും
മണ്ണാർക്കാട്: മണ്ണാർക്കാട് നെല്ലിപ്പുഴ ഡിഎച്ച്എസിൽ വിജയോത്സവം സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ചുമതലയേറ്റു
പാലക്കാട്: ഐഎൻടിയുസി ജില്ലാ പ്രസിഡന്റായി നിയമിക്കപ്പെട്ട എസ്.കെ. അനന്തകൃഷ്ണൻ ജില്ലാ ജനറൽബോഡി യോഗത്തിൽ ചുമതലയെറ
പുതുനഗരം സെന്റ് മേരീസിൽ സ്മാർട്ട് കിഡ്സ് ആരംഭിച്ചു
തത്തമംഗലം: പുതുനഗരം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുതിയ പ്ലേ സ്കൂൾ സ്മാർട്ട് കിഡ്സ് ആരംഭിച്ചു. ബിഷപ് മാർ പീറ്
കോയമ്പത്തൂർ ജില്ലാ കളക്ടറുടെ ഓഫീസിൽ വൃദ്ധന്റെ ആത്മഹത്യാശ്രമം
കോയമ്പത്തൂർ: മകനും മകന്റെ ഭാര്യാപിതാവും ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വൃദ്ധൻ ജില്ലാ കള
നെല്ലിക്കുളങ്ങര ക്ഷേത്രക്കുളം നവീകരിക്കാൻ ജില്ലാ പഞ്ചായത്ത് 10 ലക്ഷം വകയിരുത്തി
നെന്മാറ: നെന്മാറ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രക്കുളം നവീകരിക്കാൻ നടപടിയായി. ജില്ലാപഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത
നെല്ലിയാമ്പതി റോഡിൽ മരം വീണു, ഗതാഗത തടസം
നെന്മാറ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻമരം കടപുഴകി വീണു. നെന്മാറ-നെല്ലിയാമ്പതി റോഡിൽ നാലു മണിക്ക
ഭക്ഷണവില്പന ശാലകളിൽ കർശന പരിശോധന
ഷൊർണൂർ: റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണ വില്പനശാലകളിൽ കർശന പരിശോധനയുമായി അധികൃതർ.
ഷൊർണൂർ റെയിൽവേ സ്റ്റേ
മണ്ണാർക്കാട് ഫൊറോന സുവർണ ജൂബിലി ആഘോഷത്തിനു തുടക്കം
മണ്ണാർക്കാട്: പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോന ദേവാലയത്തിൽ സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. പാലക്കാട് രൂപത
തെരുവുനായ്ക്കളുടെ പടപ്പുറപ്പാട്
വടക്കഞ്ചേരി: തെരുവുനായ്ക്കളുടെ മഹാപടയാണ് വടക്കഞ്ചേരി ടൗണിൽ. മെയിൻ റോഡിലും ബസ് സ്റ്റാൻഡിലും ഗ്രാമം റോഡിലുമെല്ലാം പത്
ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്കുമീതെ മരം വീണു; രണ്ടുപേർക്ക് പരിക്ക്
അഗളി: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ മുകളിലേക്കു മരം പൊട്ടിവീണ് രണ്ടുപേർക്ക് പരിക്കേറ്റു. വയലൂർ സ്വദേശി ജോയ് (45), ഷോ
ജനവാസകേന്ദ്രത്തിൽ കരിങ്കൽ ക്വാറി തുടങ്ങാൻ നീക്കം; പ്രതിഷേധവുമായി പ്രദേശവാസികൾ
വടക്കഞ്ചേരി: ജനവാസ കേന്ദ്രത്തിൽ കരിങ്കൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. കണക്കൻതുരുത്തി
മണ്ണാർക്കാടിനു വേണം, 220 കെവി സബ്സ്റ്റേഷൻ
മണ്ണാർക്കാട്: കാറ്റ് ഒന്നടിച്ചാൽ കറന്റുപോകും. പിന്നെ വൈദ്യുതി വരണമെങ്കിൽ മണിക്കൂറുകൾ കഴിയും. ചിലപ്പോൾ ഒരുദിവസം തന
വടക്കഞ്ചേരി മംഗലം പാലത്തിനടുത്ത് ഇരുട്ടിന്റെ അപകടക്കെണി
വടക്കഞ്ചേരി: മംഗലം പാലത്തിനടുത്ത് യത്തീംഖാനയ്ക്കു മുന്നിൽ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ബൈപ്പാസ് റോഡിൽ വെളിച്ചമി
സൗജന്യ പാസ് എന്നും കല്ലുകടി; തദ്ദേശവാസികൾക്കു പുല്ലുവില
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കും പ്രദേശത്തെ സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങ
കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം : പ്രതിഷേധിച്ച ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു
കോയമ്പത്തൂർ: കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തത്തിൽ മരിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട് സ
ഒറ്റപ്പാലം സിവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണം: യോഗം ചേർന്നു
ഒറ്റപ്പാലം: ഒറ്റപ്പാലം നഗരത്തിൽ നിർമ്മിക്കുന്ന സിവേജ് ട്രീറ്റ്മെൻറ് പ്ലാന്റിന്റെ നിർമാണ പ്രവർത്തന കാര്യങ്ങൾക്ക് യോഗം
ഭാരതപുഴയിലിറങ്ങുന്ന നാൽകാലികളെ നിരീക്ഷിക്കാൻ നഗരസഭാ അധികൃതർ
ഷൊർണൂർ: ഭാരതപ്പുഴയിൽ പോത്തുകൾ ചത്തപൊങ്ങി നാട്ടുകാരുടെ കുടിവെള്ളം മുട്ടിയ സാഹചര്യത്തിൽ കർശന നടപടികളുമായി പട്ടാ
ചിറ്റൂർ കോളജ് സ്റ്റോപ്പിനു മുന്നിലെ പൊട്ടിയ മരക്കൊമ്പ് മുറിച്ചു മാറ്റി
ചിറ്റൂർ: ഗവ. കോളജ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം അപകടഭീഷണിയായി മരക്കൊമ്പ് പൊട്ടി തുങ്ങി കിടന്നത് മുറിച്ച് നീക
പട്ടാമ്പി എംഎൽഎക്കെതിരെ സിപിഐ നേതൃത്വം
ഷൊർണൂർ: പട്ടാമ്പി എംഎൽഎ സംഘടിപ്പിച്ച അവാർഡുദാനചടങ്ങും വിവാദത്തിൽ. പരിപാടി പാർട്ടി അറിഞ്ഞില്ലെന്ന് സിപിഐ മണ്ഡലം കമ്മി
വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു
കരിമ്പ: പാലളം നടുകളം കിഴക്കേക്കരയിൽ രമേഷിന്റെ മകൻ എൻ.ആർ. അഭിനവ്(17) കുളത്തിൽ മുങ്ങിമരിച്ചു. അകത്തേത്തറ കൊങ്ങപ്പാ
ഇടവേളയ്ക്കുശേഷം മലയോരമേഖലയിൽ കാട്ടാന ഇറങ്ങി; നട്ടംതിരിഞ്ഞ് കർഷകർ
കല്ലടിക്കോട്: ചെറിയൊരു ഇടവേളയ്ക്കുശേഷം കല്ലടിക്കോടൻ മലയോരമേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയു
കണ്ടമംഗലത്തു കാട്ടുപന്നിശല്യം
മണ്ണാർക്കാട്: കാട്ടാന ആക്രമണത്തിന് പുറമേ കാട്ടുപന്നി ശല്യം കൂടി വർധിച്ചതോടെ കണ്ടമംഗലം, മേക്കളപാറ, കൊടുവാളിപ്പുറം ഭ
വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം: കത്തോലിക്ക കോൺഗ്രസ്
കല്ലടിക്കോട്: കാടിന് ഉൾക്കൊള്ളാൻ കഴിയുന്നതിൽ അധികം പെരുകിയ വന്യമൃഗങ്ങളുടെ എണ്ണം അടിയന്തരമായി നിയന്ത്രിക്കാൻ സർ
അപകടം ഒളിഞ്ഞിരിക്കുന്ന 55-ാം മൈൽ
മണ്ണാർക്കാട്: കൊടുംവളവും കയറ്റവും. എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയുകയില്ല. കണ്ടാൽ തന്നെ ഡ്രൈവർമാർ പെട്ടെന്ന് ഒന്ന
തിണ്ടില്ലം വെള്ളച്ചാട്ടത്തിനുതാഴെ തോടുകൈയേറ്റം; താലൂക്ക് സർവേ ടീം സ്ഥലം പരിശോധിച്ചു
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിൽ കൊന്നയ്ക്കൽകടവിൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പാലക്കുഴി തിണ്ടില്ലം മിനി
വാടകകുടിശിക: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് നാലു കടമുറികൾ പൂട്ടി സീൽ ചെയ്തു
അഗളി: വാടക കുടിശിക വരുത്തിയ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള നാല് കടമുറികൾ അധികൃതർ ഇന്നലെ പൂട്ടി സീൽ ചെയ്
ഭക്ഷ്യവിഷബാധ: കാറ്ററിംഗ് സ്ഥാപനം അടപ്പിച്ചു
ഷൊർണൂർ: നവദമ്പതിമാർക്കടക്കം വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നൂറ്റമ്പതിലേറെ പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കാ
അഗളിയിൽ വ്യാപാരസ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന
അഗളി: ഗ്രാമപഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കള്ളമല, ഓടപ്പെട്ടി, കണ്ടിയൂർ എന്നീ സ്ഥലങ്ങളിലെ ഹേ
പറമ്പിക്കുളം ജംഗ്ഷനിലെ ബലക്ഷയം സംഭവിച്ച മരം മുറിച്ചുനീക്കണം
മുതലമട: പറമ്പിക്കുളത്ത് സന്ദർശകരെത്തുന്ന സാക്ഷരതാ ശില്പത്തിനു സമീപം ബലക്ഷയമുണ്ടായി നിലംപതിക്കാറായ മരം മുറിച്ച് മാ
സമഗ്രപരിശീലനം എൻലൈറ്റ് തൃത്താലയുടെ ലക്ഷ്യം: മന്ത്രി എം.ബി. രാജേഷ്
പാലക്കാട്: പരീക്ഷയ്ക്ക് എല്ലാ വിഷയത്തിലും എപ്ലസ് വാങ്ങികൊടുക്കുക മാത്രമല്ല എല്ലാ മേഖലയിലും സമഗ്ര പരിശീലനമാണ് എൻലൈ
വിദ്യാർഥികൾ തങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുക്കണം: ഋഷിരാജ് സിംഗ്
മണ്ണാര്‍ക്കാട്: ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികൾ തങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുത്തു മു
മാന്നന്നൂരിൽ ഉരുക്കുതടയണയ്ക്കു സമീപം മണ്ണിടിച്ചിൽ തടയാൻ നടപടിയില്ല, പരാതിയുമായി കർഷകർ
ഒറ്റപ്പാലം: മാന്നനൂർ ഉരുക്കുതടയണയ്ക്കു സമീപമുള്ള മണ്ണിടിച്ചിലിന് അടിയന്തരപരിഹാരം കാണണമെന്ന ആവശ്യം ശക്തം. അധികൃ
മുതലമടയിൽ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണം
മുതലമട: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഭിന്നശേഷിക്കാർക്ക് വീൽചെയർ, സ്റ്റാറ്റിക് സൈക്കിൾ,
തത്തമംഗലം ജിയുപി സ്കൂളിൽ യോഗാ-സംഗീത ദിനാചരണം
തത്തമംഗലം : ഗവ.യുപി സ്കൂളിൽ യോഗാദിനവും സംഗീത ദിനവും ചിറ്റൂർ തത്തമംഗലം നഗരസഭാ ചെയർപേഴ്സൺ കവിത ഉദ്ഘാടനം ചെയ്തു. നി
സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയെ ഭിന്നിപ്പിക്കുന്നു: കെപിഎസ്ടിഎ
പാലക്കാട്: പൊതുവിദ്യാഭ്യാസശക്തീകരണവുമായി രംഗത്തുവന്ന ഇടതു സർക്കാർ ഈ മേഖലയെ തകർക്കാനുള്ള റിസർച്ച് നടത്തുകയാണെ
നടൻ വിജയ്യുടെ ജന്മദിനാഘോഷം
മലമ്പുഴ: തമിഴ് സിനിമാനടൻ വിജയ്യുടെ 50-ാം ജന്മദിനം തമിഴകം വെട്രികഴകം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏക
അന്താരാഷ്ട്ര യോഗാ ദിനാചരണവും ബോധവത്കരണ റാലിയും
മുണ്ടൂർ: യുവക്ഷേത്ര കോളജിലെ കായിക വിദ്യാഭ്യാസ വിഭാഗവും എൻഎസ്എസും ചേർന്ന് സ്ത്രീ ശാക്തീകരണത്തിന് യോഗാഭ്യാസം എന്ന സന
യോഗാ ദിനം ആഘോഷിച്ച് സീനിയർ ചേംബർ
പാലക്കാട്: സീനിയർ ചേംബർ ഇന്റർനാഷണൽ പാലക്കാട് ലീജിയനിന്റെ ആഭിമുഖ്യത്തിൽ പുത്തൂർ റോഡ് കൃഷ്ണ കണാന്തി കോളനിയിലെ സാ

Latest News
മദ്യനയക്കേസ്: കേജരിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു
അതിതീവ്ര മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
900 കോടി രൂപ അനുവദിച്ചു; ക്ഷേമപെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ
തോരാ മഴ തീരാ ദുരിതം ; സംസ്ഥാനത്ത് വ്യാപക നാശം
സിസോദിയായ്ക്കെതിരെ കേജരിവാൾ മൊഴി നൽകിയെന്ന് സിബിഐ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കാർ ബൈക്കിൽ ഇടിച്ച് അപകടം
Thiruvananthapuram
കരുകോണ്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോ ത്സവവും പ്രതിഭാസംഗമവും
Kollam
ലയൺസ് ക്ലബ് ഭവനദാനം നിർവഹിച്ചു
Pathanamthitta
വിവാഹവാഗ്ദാനം നൽകി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ ബീഹാർ സ്വദേശി അറസ്റ്റിൽ
Alappuzha
വിദ്യാഭ്യാസം സുസ്ഥിര വികസനത്തിലേക്ക് വഴിതെളിക്കണം: ഡോ. സി.റ്റി. അരവിന്ദകുമാർ
Kottayam
പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിൽ മെറിറ്റ് ഡേ
Idukki
യോഗ, ആയുര്‍വേദം, പ്രകൃതിചികിത്സ മേഖലകളില്‍ പരിശീലനവുമായി എല്‍-എഫ് സൗരഭ്യ
Ernakulam
പള്ളിമുറ്റത്ത് പച്ചക്കറികൃഷിക്കു തുടക്കം
Thrissur
പഞ്ചായത്തിന്റെ വാഹനം കാണാനില്ല: ഭരണ സമിതി യോഗത്തില്‍ ബഹളം
Malappuram
ഇടിമിന്നലിൽ വീടിന്റെ വയറിംഗ് കത്തിനശിച്ചു
Kozhikode
വായന പക്ഷാചരണം: വിദ്യാർഥികൾ പഴശി ഗ്രന്ഥാലയം സന്ദർശിച്ചു
Wayanad
ഡിഡിഇ ഓഫീസിലേക്ക് ഇരച്ചുകയറി കെഎസ്യു പ്രവർത്തകർ
Kannur
കാറഡുക്ക സഹകരണസംഘം തട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top