ബി​ജെ​പി നേ​താ​ക്ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വം; പ്ര​തി​ഷേ​ധ യോ​ഗം ചേ​ർ​ന്നു
Tuesday, September 17, 2024 1:53 AM IST
തി​രു​മാ​റാ​ടി: ബി​ജെ​പി നേ​താ​ക്ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ യോ​ഗം ചേ​ർ​ന്നു. യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​മാ​രി ശ്രീ​ന​ന്ദ​യെ​യും കു​ടും​ബ​ത്തെ​യും വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച ഗു​ണ്ട​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കാ​ക്കൂ​ർ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ന്ന​ത്.

ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​സ​ത്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​എ​ൻ.​പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സി​ജു ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി​ജ​യ​ൻ അ​ടി​പാ​റ, റോ​യി ഏ​ബ്ര​ഹാം, അ​ജീ​ഷ് ത​ങ്ക​പ്പ​ൻ, ലി​ന്‍റോ വി​ൽ​സ​ണ്‍, രാ​ജ​ശേ​ഖ​ര​ൻ ത​ന്പി, ടി.​പ്ര​തീ​ഷ്, സി.​കെ. ബി​ജി​മോ​ൻ ചേ​ല​ക്ക​ൽ, കെ.​ജി. മോ​ഹ​ന​ൻ, ടി.​കെ. പ്ര​കാ​ശ്, പ്ര​മോ​ദ് കു​മാ​ർ, ടി.​ആ​ർ. ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.