ലോ​റി മ​റി​ഞ്ഞ് ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി മ​രി​ച്ചു
Sunday, June 16, 2024 2:32 AM IST
ഈ​രാ​റ്റു​പേ​ട്ട: ത​ടി​യു​മാ​യി പോ​യ ലോ​റി മ​റി​ഞ്ഞ് ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി മ​രി​ച്ചു. ഈ​രാ​റ്റു​പേ​ട്ട തെ​ക്കേ​ക്ക​ര കു​ഴി​വേ​ലി പ​റ​മ്പി​ൽ ല​ത്തീ​ഫ് ( 50)ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി തൊ​ടു​പു​ഴ വാ​ഴ​ക്കു​ള​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഈ​രാ​റ്റു​പേ​ട്ട തെ​ക്കേ​ക്ക​ര മു​ഹി​യു​ദീ​ൻ മ​ഹ​ൽ അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: ഷ​ക്കീ​ല. മ​ക്ക​ൾ: അ​ൻ​സ​ർ, അ​ൻ​സി​ൽ.