ബൈ​ക്ക​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Monday, June 17, 2024 4:10 AM IST
കോ​ഴ​ഞ്ചേ​രി: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് ക്രാ​ഷ്ബാ​രി​യ​റി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര​പ​രി​ക്ക്. ചെ​ങ്ങ​ന്നൂ​ർ തി​ട്ട​മേ​ൽ വെ​ള്ളൂ​രേ​ത്ത് അ​ർ​ജു​ൻ (26), ഓ​ത​റ ക​പ്പ​ങ്ങാ​ട്ടി​ൽ അ​ജി​ൻ (26) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ കോ​ഴ​ഞ്ചേ​രി-​ക​ട​മ്മ​നി​ട്ട റോ​ഡി​ൽ നാ​ര​ങ്ങാ​നം ഭാ​ഗ​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് റോ​ഡ​രി​കി​ലെ ക്രാ​ഷ് ബാ​രി​യ​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റി​ലും ബൈ​ക്ക് ത​ട്ടി​യ​താ​യി സം​ശ​യി​ക്കു​ന്നു.

പ​രി​ക്കേ​റ്റ അ​ജി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും അ​ർ​ജു​നെ തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.