പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഗ​മം ന​ട​ത്തി
Wednesday, September 18, 2024 1:28 AM IST
പു​ല്ലൂ​ര്‍: പു​ല്ലൂ​ര്‍ ഗ​വ. യു​പി സ്‌​കൂ​ളി​ന്‍റെ നൂ​റാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി മ​ഹാ​സം​ഗ​മം എ​ഴു​ത്തു​കാ​ര​ന്‍ ക​ല്പ​റ്റ നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ ചെ​യ​ര്‍​മാ​നും ചി​ത്ര​കാ​ര​നു​മാ​യ രാ​ജേ​ന്ദ്ര​ന്‍ പു​ല്ലൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ര​വി​ന്ദാ​ക്ഷ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. മു​ഖ്യാ​ധ്യാ​പ​ക​ന്‍ പി. ​ജ​നാ​ര്‍​ദ്ദ​ന​ന്‍, ശ​ശി​ധ​ര​ന്‍ ക​ണ്ണാ​ങ്കോ​ട്ട്, ദി​വാ​ക​ര​ന്‍ വി​ഷ്ണു​മം​ഗ​ലം, വാ​ര്‍​ഡ് മെം​ബ​ര്‍ ടി.​വി. ക​രി​യ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​കൃ​ഷ്ണ​ന്‍, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​നി​ഷ, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ഷാ​ജി കൊ​ട​വ​ല, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​വി. ര​വീ​ന്ദ്ര​ന്‍, എ.​ടി. ശ​ശി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.