ജ​ന​കീ​യ പ്ര​ക്ഷോ​ഭം തു​ട​ങ്ങാ​ൻ മ​ല​നാ​ട് വി​ക​സ​ന സ​മി​തി
Saturday, September 14, 2024 1:44 AM IST
രാ​ജ​പു​രം: ഹോ​സ്‌​ദു​ർ​ഗ്-​പാ​ണ​ത്തൂ​ർ സം​സ്ഥാ​ന​പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളി​ലെ മെ​ല്ലെ​പ്പോ​ക്കി​നെ​തി​രെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യോ​ടെ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭം തു​ട​ങ്ങാ​ൻ മ​ല​നാ​ട് വി​ക​സ​ന സ​മി​തി.

ഇ​തി​നു മു​ന്നോ​ടി​യാ​യി 20 ന് ​വൈ​കി​ട്ട് നാ​ലു മ​ണി​ക്ക് ബ​ളാം​തോ​ട് ക്ഷീ​രോ​ത്‌​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തും.


സം​സ്ഥാ​ന പാ​ത​യു​ടെ പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗ​ങ്ങ​ൾ ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ​ണി​ക​ൾ പോ​ലും ന​ട​ത്താ​തെ ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ക​രാ​ർ ഏ​റ്റെ​ടു​ത്ത കു​ദ്രോ​ളി ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി ഇ​പ്പോ​ൾ പ​ണി പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണെ​ന്നും സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.