പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്ത​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​മാ​യ വ്യാ​പാ​രി​ക​ൾ​ക്കു സ​ഹാ​യം
Thursday, September 19, 2024 5:42 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ലി​ൽ സ​ർ​വ​തും ന​ഷ്ട​മാ​യ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ൾ​ക്കു വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സ​ഹാ​യ​ധ​നം ന​ൽ​കു​ന്നു.

നാ​ളെ രാ​വി​ലെ 10ന് ​എ​ൻ​എം​ഡി​സി ഹാ​ളി​ൽ സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ.​സി. മ​മ്മ​ത്കോ​യ സ​ഹാ​യ​ധ​ന വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും.

സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു, കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ർ പി. ​ഗ​ഗാ​റി​ൻ, അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.