സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ ക​ണ​ക്ക് പു​റ​ത്തു​വി​ട​ണം: ആം ​ആ​ദ്മി പാ​ർ​ട്ടി
Wednesday, September 18, 2024 5:35 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ഇ​തി​ന​കം ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ ക​ണ​ക്ക് പു​റ​ത്തു​വി​ട​ണ​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച പ്ര​തീ​ക്ഷി​ത ചെ​ല​വി​ന്‍റെ ക​ണ​ക്കാ​ണ് കോ​ട​തി​ക്കു ല​ഭ്യ​മാ​ക്കി​യ​തെ​ന്നാ​ണ് സ​ർ​ക്കാ​ർ ഭാ​ഷ്യം. എ​സ്ഡി​ആ​ർ​എ​ഫ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചു ത​യാ​റാ​ക്കി​യ പ്ര​തീ​ക്ഷി​ത ചെ​ല​വു​ക​ൾ എ​ന്നു സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ക്കു​ന്ന ക​ണ​ക്കു​ക​ൾ യാ​ഥാ​ർ​ഥ്യ​വു​മാ​യി ഒ​രു വി​ധ​ത്തി​ലും പൊ​രു​ത്ത​പ്പെ​ടു​ന്ന​ത​ല്ലെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.


പ്ര​സി​ഡ​ന്‍റ് ഡോ.​എ.​ടി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജി കൊ​ളോ​ണി​യ, മ​നു മ​ത്താ​യി, പോ​ൾ​സ​ണ്‍ അ​ന്പ​ല​വ​യ​ൽ, ബാ​ബു ത​ച്ച​റോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.