മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Tuesday, September 17, 2024 6:46 AM IST
വൈ​ത്തി​രി: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഭാ​ര​തീ​യ ചി​ക​ത്സാ വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി. ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. വി​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ ജ്യോ​തി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​ഒ. ദേ​വ​സി, മെം​ബ​ർ​മാ​രാ​യ ജോ​ഷി വ​ർ​ഗീ​സ്, മേ​രി​ക്കു​ട്ടി മൈ​ക്കി​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ.​സി. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​മാ​യ ജോ​ർ​ജ്, ഡോ.​സ്വാ​തി കൃ​ഷ്ണ, ഡോ.​ഷിം​ന, ഫാ​ർ​മ​സി​സ്റ്റു​മാ​രാ​യ പി.​സി. റോ​യി, കാ​ർ​ത്തി​ക, റി​യ, ര​ജ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.