കു​ട്ടി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി ന​ൽ​കി
Tuesday, September 17, 2024 6:45 AM IST
ചു​ണ്ടേ​ൽ: ആ​ർ​സി എ​ൽ​പി സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 36 കു​ട്ടി​ക​ൾ​ക്ക് പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​ക്കോ​ടി ന​ൽ​കി. വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. വി​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​ഒ. ദേ​വ​സി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി. ശ്രീ​ശ​ൻ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് മോ​ളി ര​ഞ്ജി​ത്ത്, ഹെ​ഡ്മി​സ്ട്ര​സ് ജെ.​എ​സ്. ചി​ത്ര, ’ഒ​പ്പ​രം’ നോ​ഡ​ൽ ഓ​ഫീ​സ​ർ റോ​സി​ലി ലി​റ്റി​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​പി. ജൂ​ലി, സ്റ്റെ​ഫി ജോ​സ്വി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.