കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ തൊ​ഴി​ൽ​മേ​ള ന​ട​ത്തി
Monday, June 24, 2024 6:16 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ, ഡി​ഡി​യു​ജി​കെ​വൈ, കെ​കെ​ഇ​എം, ജി ​ട​ക്, സി​ഐ​ഐ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ൽ ജി​ല്ലാ​ത​ല തൊ​ഴി​ൽ​മേ​ള ന​ട​ത്തി.

ജി​ല്ല​യ്ക്ക് അ​ക​ത്തും​പു​റ​ത്തും നി​ന്നാ​യി 34 തൊ​ഴി​ൽ ദാ​താ​ക്ക​ളും 500ൽ ​അ​ധി​കം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി ​ടെ​ക് എ​ഡ്യു​ക്കേ​ഷ​ൻ റീ​ജ​ണ​ൽ മാ​നേ​ജ​ർ ജ​സ്റ്റി​ൻ തോ​മ​സ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​പ്രി​യ, റോ​യ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ മി​ഷ​ൻ അ​സി. കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എം. സ​ലീ​ന സ്വാ​ഗ​ത​വും ജി ​ടെ​ക് ഏ​രി​യ മാ​നേ​ജ​ർ എം. ​സാ​ബി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.