താ​മ​ര​ശേ​രി: "ബാ​ല സൗ​ഹൃ​ദ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ 32 അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും ഫ​ർ​ണി​ച്ച​റു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​ഞ്ച്‌ ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ്‌ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്‌.

564 ഫൈ​ബ​ർ ചെ​യ​റു​ക​ൾ, 449 ബേ​ബി ക​സേ​ര​ക​ൾ, 30 സെ​മി റൗ​ണ്ട്‌ ടേ​ബി​ളു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ്‌ വി​ത​ര​ണം ചെ​യ്ത​ത്‌. പ​തി​മൂ​ന്നാം വാ​ർ​ഡി​ലെ ചെ​ന്നി​മ്മ​ൽ കോ​ളി​ക്ക​ട​വ്‌ അ​ങ്ക​ണ​വാ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​കെ. ഗം​ഗാ​ധ​ര​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ്‌ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സീ​ന​ത്ത്‌ ത​ട്ടാ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.