കോ​ഴി​ക്കോ​ട്: ഓ​ണ​വി​പ​ണി​യെ ഇ​ള​ക്കി​മ​റി​ച്ച "മൈ​ജി ഓ​ണം മാ​സ് ഓ​ണം' സീ​സ​ൺ 2 വി​ജ​യി​ക​ളു​ടെ സ​മ്മാ​ന​ദാ​ന​വും അ​നു​മോ​ദ​ന ച​ട​ങ്ങും ഒ​ത്തു​ചേ​ര​ൽ സാ​യാ​ഹ്ന​വു​മാ​യ ഗ്രാ​ൻ​ഡ് സെ​ലി​ബ്രേ​ഷ​നും ന​ട​ത്തി. ച​ട​ങ്ങി​ൽ മൈ​ജി ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ മ​ഞ്ജു​വാ​ര്യ​ർ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

വി​ജ​യി​ക​ളാ​യ എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ച് കൂ​ട്ടി ഓ​ണം ഷോ​പ്പിം​ഗി​ൽ ത​ങ്ങ​ളോ​ടൊ​പ്പം നി​ന്ന​തി​നു​ള്ള ന​ന്ദി ഒ​രു പൊ​തു​ച​ട​ങ്ങി​ൽ അ​റി​യി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മൈ​ജി ഗ്രാ​ൻ​ഡ് സെ​ലി​ബ്രേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് മൈ​ജി ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ. ​കെ. ഷാ​ജി പ​റ​ഞ്ഞു.

15 കോ​ടി രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളും ഡി​സ്കൗ​ണ്ടു​ക​ളു​മാ​ണ് "മൈ​ജി ഓ​ണം മാ​സ് ഓ​ണം' സീ​സ​ൺ 2 വി​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കി​യ​ത്. ഓ​രോ ദി​വ​സ​വും ഭാ​ഗ്യ​സ​മ്മാ​ന​മാ​യി ഒ​രാ​ൾ​ക്ക് 1 ല​ക്ഷം രൂ​പ വീ​തം 45 ദി​വ​സ​ത്തേ​ക്ക് ന​ൽ​കു​ന്ന ക്യാ​ഷ് പ്രൈ​സാ​യി​രു​ന്നു ഓ​ഫ​റി​ലെ ഹൈ​ലൈ​റ്റ്.

അ​ഞ്ച് ടൊ​യോ​ട്ട ടൈ​സ​ർ കാ​റു​ക​ൾ, 100 ഹോ​ണ്ട ആ​ക്റ്റി​വ സ്കൂ​ട്ട​റു​ക​ൾ, 100 പേ​ർ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹോ​ളി​ഡേ ട്രി​പ്പ്, 100 പേ​ർ​ക്ക് സ്റ്റാ​ർ റി​സോ​ർ​ട്ടി​ൽ വെ​ക്കേ​ഷ​ൻ ട്രി​പ്പ് തു​ട​ങ്ങി എ​ല്ലാ ഗ്രാ​ൻ​ഡ് ഓ​ണ​സ​മ്മാ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.