യാ​ത്ര​ക്കാ​രു​ടെ കാ​ഴ്ച മ​റ​ച്ച് പാ​ത​യോ​ര​ത്തെ കാ​ട്
Wednesday, September 18, 2024 4:24 AM IST
കൂ​രാ​ച്ചു​ണ്ട്: യാ​ത്ര​ക്കാ​രു​ടെ കാ​ഴ്ച മ​റ​ച്ച് പാ​ത​യോ​ര​ത്ത് വ​ള​ർ​ന്ന കാ​ട് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. കൂ​രാ​ച്ചു​ണ്ട് -കൂ​ട്ടാ​ലി​ട പി​ഡ​ബ്ല്യു​ഡി റോ​ഡി​ലെ എ​ര​പ്പാ​ൻ​തോ​ട് ക​ള്ളു​ഷാ​പ്പി​ന് സ​മീ​പ​മാ​യി റോ​ഡി​ലേ​ക്ക് വ​ള​ർ​ന്ന കാ​ടാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. തി​ര​ക്കേ​റി​യ പ്ര​ധാ​ന റോ​ഡി​ൽ ഒ​ട്ട​ന​വ​ധി ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു പോ​കു​ന്നു​ണ്ട്.


വ​ള​വും ഇ​റ​ക്ക​വു​മു​ള്ള ഈ ​ഭാ​ഗ​ത്ത് റോ​ഡി​ലേ​ക്ക് ചാ​ഞ്ഞ് വ​ൻ​തോ​തി​ൽ വ​ള​ർ​ന്ന കാ​ട് അ​ടി​യ​ന്ത​ര​മാ​യി വെ​ട്ടി നീ​ക്കി യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.