വ​ഞ്ച​നാ ദി​നം ആ​ച​രി​ച്ചു
Wednesday, September 18, 2024 4:24 AM IST
തൊ​ട്ടി​ൽ​പ്പാ​ലം: ജ​ന​വാ​സ​മേ​ഖ​ല​ക​ൾ ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ര​ട് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​തി​നെ​തി​രേ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ചാ​​ത്ത​ൻ​കോട്ടു​ന​ട സോ​ഫി​യ യൂ​ണി​റ്റ് വ​ഞ്ച​നാ ദി​നം ആ​ച​രി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ബി​ൻ ചെ​ത്തി​മ​റ്റം, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​ഷി ക​റു​ക​മാ​ലി​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ മാ​മൂ​ട്ടി​ൽ, രൂ​പ​ത സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ക​ട്ട​ക്ക​യം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.