Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
KOZHIKODE
KOZHIKODE
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ബാലവേലയ്ക്കെതിരേ സമൂഹം ജാഗ്രത പാലിക്കണം: ജില്ലാ കളക്ടര്‍
Thursday, June 13, 2024 5:44 AM IST
കോഴിക്കോട്: ബാലവേല സങ്കീര്‍ണമായ പ്രശ്നമാണെന്നും ഈ അധാര്‍മികവും നിയമവിരുദ്ധവുമായ നടപടിക്കെതിരേ സമൂഹം ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നടന്ന ബാലവേല വിരുദ്ധ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സംസ്ഥാനത്ത് നിന്നുള്ള കുട്ടികള്‍ അല്ലെങ്കിലും കോഴിക്കോട് ജില്ലയില്‍ പോലും ബാലവേല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ട്. കുടുംബത്തിന്റെ താഴ്ന്ന വരുമാനവും ബാലവേലയും തമ്മില്‍ വലിയ ബന്ധമുണ്ട്.
വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശത്തിന്റെ ലംഘനം കൂടിയാണ് ബാലവേല. ഇത് തടയുന്നതില്‍ സാമൂഹികമായ ഇടപെടല്‍ ആവശ്യമാണെന്നും കളക്ടര്‍ അറിയിച്ചു.
പരിപാടിയില്‍ കോഴിക്കോട് ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ വി.പി. വിപിന്‍ലാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ ജയപ്രകാശ്, വാര്‍ഡ് കൗണ്‍സിലര്‍ കെ.സി. ശോഭിത, വേദ വ്യാസവിദ്യാലയം പ്രിന്‍സിപ്പൽ എം. ജ്യോതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു
നാദാപുരം: ആത്മഹത്യാ ശ്രമത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വളയം ചുഴലിയിലെ താഴെ ന
കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ വായനാ പക്ഷാചരണത്തിന് തുടക്കമായി
തിരുവമ്പാടി: കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ 15 ദിവസം നീണ്ടുനിൽക്കുന്ന വായനാ പക്ഷാചരണത്തിന് തുടക്കം കുറിച്ചു. ച
വായനാവാരാചരണം ഉദ്ഘാടനം ചെയ്തു
പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് യുപി സ്കൂളിലെ വായാനവാരാചരണം കവിയും സാഹിത്യകാരനുമായ കൂമ്പാറ ബേബി ഉദ്ഘാടനം ചെയ്തു. സ്കൂ
ജൽ ജീവൻ പൈപ്പ് പൊട്ടി; ഒടുവിൽ മടൽ കഷണം തിരുകി ഒഴുക്ക് തടഞ്ഞു
പെരുവണ്ണാമൂഴി: വർഷങ്ങൾ പിന്നിട്ടാലും പൊട്ടുകയില്ലെന്നു അധികൃതർ അവകാശപ്പെട്ട ജൽ ജീവൻ പദ്ധതി പൈപ്പ് മാസങ്ങൾക്കുള്ള
യോഗ മനസും ശരീരവും ഏകോപിപ്പിക്കും: ഡോ. പ്രസാദ് കൃഷ്ണ
കോഴിക്കോട്: മനസും ശരീരവും ഏകോപിക്കുന്നതാണ് യോഗയെന്ന് എൻഐടി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്
വിദ്യാർഥികളുടെ ബസ് യാത്രാപാസ്; പുതിയത് ലഭിക്കുന്നതുവരെ പഴയത് തുടരും
കോഴിക്കോട്: വിദ്യാർഥികളുടെ ബസ് യാത്രാപാസ് വിഷയത്തിൽ ഈ അധ്യയന വർഷത്തെ പുതിയ പാസ് ലഭിക്കുന്നതുവരെ പഴയ പാസ് തുടരാമ
കൊയിലാണ്ടി- പാലക്കാട് കെഎസ്ആര്‍ടിസി സര്‍വീസ് "ബ്ലോക്കില്‍'
കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്നും കെഎസ്ആർടിസി ആരംഭിക്കാനിരുന്ന പുതിയ സർവീസ് "ബ്ലോക്കിലായി'.
കൊയിലാണ്ടിയിൽ നി
കരള്‍ മാറ്റിവയ്ക്കാന്‍ കാരുണ്യ യാത്ര
കോഴിക്കോട്: കോഴിക്കോട് പെരുമണ്ണ പഞ്ചായത്ത് വള്ളിക്കുന്ന് പെരളശേരി രാഗേഷിന്റെ മകൻ അർജിത്തിന്റെ കരൾ മാറ്റിവയ്ക്കുന്ന
മാവൂര്‍ എന്‍ഐടി-കൊടുവള്ളി റോഡ് പ്രത്യേക യോഗം വിളിക്കും: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: മാവൂര്‍ എന്‍ഐടി-കൊടുവള്ളി റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിച്ചു ചേർക്കാൻ പൊതുമരാമത്ത് സ
മഴക്കാല പരിശോധന: ലൈസൻസില്ലാത്ത 18 സ്ഥാപനങ്ങൾ പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്
കോഴിക്കോട്: ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിന്റെ മഴക്കാല രോഗങ്ങൾ പകരുന്നതു തടയുന്നതിനായി ഓപറേഷൻ മണ്‍സൂണ്‍ എന്ന
മലയോരത്ത് ഡെങ്കിപ്പനി പടരുന്നു : പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം
നാദാപുരം: വാണിമേൽ പഞ്ചായത്തിലെ മലയോര മേഖലകൾ ഡെങ്കിപ്പനി ഭീതിയിൽ. പനി ബാധിതരുടെ എണ്ണം ദിവസേന വർധിക്കുകയാണ്. ആരോഗ്
സ്കൂട്ടർ ലോറിക്കടിയിലേക്ക് വീണ് യുവാവ് മരിച്ചു
താമരശേരി: താമരശേരിയിൽ സ്കൂട്ടർ തെന്നിമറിഞ്ഞ് ലോറിക്കടിയിലേക്ക് വീണ് യുവാവ് മരിച്ചു. കൂരാച്ചുണ്ട് പടിഞ്ഞാറ്റിടത്തിൽ
ഹരിത കർമ്മസേന വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
താമരശേരി: കട്ടിപ്പാറ പഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും ഫണ്ടുപയോഗിച്ച് ഹരിതകർമ്മസേന പ്രവർത്തനങ്ങൾക്ക് വാങ്ങി
ജില്ലയിൽ വായന വാരാചരണത്തിന് തുടക്കം കുറിച്ചു
കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്ക്കൂളിൽ വിവിധ പരിപാടികളോടെ വായനദിനം ആഘോഷിച്ചു. പി.എൻ. പണിക്കർ അനുസ്മരണ
പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു
താമരശേരി: പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ച് വരുന്ന പി.കെ. ഷൈജലിനെ സെക്രട്ടറി സ്ഥാനത്ത് നിന്നു ന
പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്ര മേഖലയിൽ സംയുക്ത സുരക്ഷാ വിലയിരുത്തൽ പരിശോധന
പേരാമ്പ്ര: വിവിധ തരത്തിൽ ജല ഉപയോഗവും ടൂറിസവും സമന്വയിച്ചു പ്രവർത്തിക്കുന്ന കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാ
ജ്വല്ലറി നിർമാണ കടയിലെ കവർച്ച: പ്രതി പിടിയിൽ
താമരശേരി: ജ്വല്ലറി നിർമാണ കടയിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. കാരാടിയിലെ സിയാ ഗോൾഡ് വർക്സ് ആഭരണ നിർമാണ കടയിൽ ന
തിരുവമ്പാടിയിൽ 37.5 കിലോമീറ്റർ വനാതിർത്തിയിൽ ഫെൻസിംഗ് നിർമിക്കുന്നു
തിരുവമ്പാടി: തിരുവമ്പാടിയുടെ വിവിധ പ്രദേശങ്ങളിൽ വന്യജീവി സംഘർഷം വർധിക്കുന്നതിനാൽ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്ത
ചക്കിട്ടപാറ ഇടവകയിൽ നൈപുണ്യ വികസന ശിൽപശാല നടത്തി
ചക്കിട്ടപാറ: നല്ല ആഗ്രഹവും സമർപ്പണവും നിശ്ചയ ദാർഢ്യവുമുള്ളവർക്കാണു ജീവിത വിജയത്തിലേക്ക് എത്തിപ്പെടാൻ സാധിക്കുകയ
അതി സാഹസികതയിൽ ഭയന്ന് നാട്ടുകാർ: സഞ്ചാരികളുടെ മനം കവർന്ന് തിരികക്കയം വെള്ളച്ചാട്ടം
നാദാപുരം: പ്രകൃതി സൗന്ദര്യം ഏറെ തുളുമ്പുന്ന വാണിമേൽ പഞ്ചായത്തിലെ തിരികക്കയം വെള്ളച്ചാട്ടം നാട്ടുകാരുടെ മനം കവരുന്നു.
ഇരുവഴിഞ്ഞി ടൂറിസം പദ്ധതിക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു
മുക്കം: മലയോര മേഖലയുടെ ടൂറിസം വികസന പ്രതീക്ഷകൾക്ക് പുതിയ വെളിച്ചം നൽകുന്ന ഇരുവഴിഞ്ഞി ടൂറിസം പദ്ധതിക്ക് വീണ്ടും ചിറ
തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു
കക്കോടി: തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കക്കോടി മക്കട തേഞ്ചേരി അബ്ദു റസാക്കാണ് (5
മുന്നറിയിപ്പ് അവഗണിച്ച് പതങ്കയത്ത് സഞ്ചാരികളുടെ ഒഴുക്ക്
കോടഞ്ചേരി: അവധി ദിവസങ്ങളിൽ ഇരുവഞ്ഞി പുഴയിലെ പതങ്കയത്ത് സഞ്ചാരികൾ മുന്നറിയിപ്പ് അവഗണിച്ച് വെള്ളത്തിൽ ഇറങ്ങുന്നു.
വെട്ടിപ്പൊളിച്ച റോഡുകളുടെ അറ്റകുറ്റപണി നീളെ...നീളെ
അത്തോളി: ജലജീവൻ പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡുകൾ ജൂൺ 15 നകം മുഴുവൻ നന്നാക്കുമെന്ന പ്രഖ്യാപനം അധികൃതർക്ക് പാലിക്കാ
കൂരാച്ചുണ്ടിലെ ഡെങ്കിപ്പനി: പ്രദേശത്ത് പ്രതിരോധ പ്രവർത്തനം ഊർജിതം
കൂരാച്ചുണ്ട്: പഞ്ചായത്ത് 13-ാം വാർഡിൽ അഞ്ച് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഖലയിൽ പ്രതിരോധ പ്രവർത്ത
ഇരുചക്രവാഹനങ്ങൾ കുട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
താമരശേരി: ഇരുചക്രവാഹനങ്ങൾ കുട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. താമരശേരി-ബാലുശേരി റോഡിൽ മൂന്നാംതോട് ജംഗ്ഷ
കല്ലാനോട് സ്പോർട്സ് അക്കാദമിക്ക് ഹർഡിൽസുകൾ കൈമാറി
കൂരാച്ചുണ്ട്: കല്ലാനോട് സെന്റ് മേരീസ് സ്പോർട്സ് അക്കാദമിക്കുവേണ്ടി കോഴിക്കോട് ജില്ലാ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്
കുറ്റ്യാടി ടൗണിൽ ആക്രമണം പതിവാകുന്നു
കുറ്റ്യാടി: കുറ്റ്യാടി ടൗണിലും പരിസരങ്ങളിലും ആക്രമണങ്ങൾ പതിവാകുന്നു. തിങ്കളാഴ്ച നെഞ്ചുവേദന അനുഭവപ്പെട്ട പാലേരി സ്വ
കനത്ത മഴയിൽ മണ്ണിടിഞ്ഞു; വീട് അപകടവാസ്ഥയിൽ
വേളം: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ മണ്ണ് ഇടിഞ്ഞു വീണ് വീടുകൾ അപകടവാസ്ഥയിൽ. പള്ളിയത്ത് മുതുകുന്നിൽ പുളിയർക
റോഡിലെ അപകട കുഴിയിൽ വീണ് യുവതിക്ക് പരിക്കേറ്റു
കുറ്റ്യാടി: ടൗണിലെ തൊട്ടിൽപ്പാലം റോഡിലെ കുഴിയിൽ വീണ് യുവതിക്ക് പരിക്കേറ്റു. പന്തിരീക്കര സ്വദേശിയായ യുവതിയാണ് കുഴിയി
തിരുവാതിരക്കളിയിലും ശൈലി ഏകീകരണം അനിവാര്യം: മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ
കോഴിക്കോട്: വാദ്യകലയിലെ "പാണി' പോലെ തിരുവാതിരക്കളിയിലും ശൈലി ഏകീകരണം അനിവാര്യമാണെന്ന് കേരള സംഗീത നാടക അക്കാദമി
മാഹി മദ്യവുമായി യുവാവ് അറസ്റ്റിൽ
നാദാപുരം: മാഹിയിൽ നിന്ന് സ്കൂട്ടറിൽ കടത്തുകയായിരുന്ന വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. കുറ്റ്യാടി അടുക്കത്ത് സ്വദേ
അയ്യൻകാളിയെ ഭാരതരത്നം നൽകി ആദരിക്കണമെന്ന്
കോഴിക്കോട്: ലോകത്തിലെ ആദ്യത്തെ കാർഷിക വിപ്ലവത്തിന് തുടക്കം കുറിച്ച നേതാവും അടിസ്ഥാന ജനതയുടെ മോചനത്തിന് വേണ്ടി ധീരമാ
അയ്യൻകാളി അനുസ്മരണം നടത്തി
കോഴിക്കോട്: ഭാരതീയ ദളിത് കോണ്‍ഗ്രസ് ചേളന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യങ്കാളി അനുസ്മരണം നട
ക്യാരി ബാഗുകളുടെ വിതരണം ആരംഭിച്ചു
ചക്കിട്ടപാറ: പഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനുള്ള ക്യാരി ബാഗ് 5000 വീ
പന കടപുഴകി ദേഹത്തു വീണു വയോധികയ്ക്കു ദാരുണാന്ത്യം
കോഴിക്കോട്: മണ്ണു മാറ്റുന്നതിനിടെ പന കടപുഴകി ദേഹത്തു വീണു വയോധികയ്ക്കു ദാരുണാന്ത്യം. പന്തീരാങ്കാവ് അരമ്പചാലിൽ ചിരുത
കുഴഞ്ഞു വീണ് പരിക്കേറ്റ പഞ്ചായത്തംഗം മരണപ്പെട്ടു
മുക്കം: കുഴഞ്ഞു വീണതിനെത്തുടർന്ന് തലയ്ക്ക് പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാരശേരി
വളയം സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
നാദാപുരം: ഖത്തറിലെ ദോഹയിൽ വാഹനാപകടത്തിൽ വളയം ചുഴലി സ്വദേശിയായ യുവാവ് മരിച്ചു. ചുഴലിയിലെ പുത്തൻപുരയിൽ പ്രകാശൻ

കട്ടിപ്പാറയിൽ യന്ത്രവത്കരണ സെമിനാറും ലോൺ മേളയും സംഘടിപ്പിച്ചു
താമരശേരി: കട്ടിപ്പാറ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൃഷിഭവനും, കേരള ഗ്രാമീൺ ബാങ്ക് കട്ടിപ്പാറ, ചമൽ ബ്രാഞ്ചുകളുടെയും,
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അശാസ്ത്രീയമായ വാർഡ് വിഭജനത്തെ നേരിടും: യുഡിഎഫ്
പേരാമ്പ്ര: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അശാസ്ത്രീയമായി വാർഡ് വിഭജനം നടത്താനുള്ള സർക്കാർ നീക്കത്തെ നി
മുഴുവൻ ഉന്നത വിജയികളെയും ആദരിച്ച് കൊടിയത്തൂർ പഞ്ചായത്ത്
മുക്കം: കെടിയത്തൂർ പഞ്ചായത്ത് പരിധിയിൽ നിന്നും ഈ വർഷം എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ നിന്ന് ഫുൾ എപ്ലസ് നേടിയ വിദ്യാർ
ലക്ഷങ്ങൾ മുടക്കി നിർമിച്ച വഴിയോര വിശ്രമകേന്ദ്രം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച
മുക്കം: കാരശേരി പഞ്ചായത്തിലെ നോർത്ത് കാരശേരി മാടാം പുറത്ത് നിർമിച്ച വഴിയോര വിശ്രമ കേന്ദ്രമായ ടേക്ക് എ ബ്രെയ്ക്ക് അനാഥ
കോട്ടപറമ്പില്‍ പൂര്‍ണ വന്ധ്യതാ ചികില്‍സ: ഫയല്‍ സര്‍ക്കാര്‍ പരിഗണനയില്‍
കോഴിക്കോട്: കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ വന്ധ്യതാ നിവാരണ ചികിത്സ വിപ
അഞ്ച് പേർക്ക് ഡെങ്കിപ്പനി: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്
കൂരാച്ചുണ്ട്: പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ അഞ്ച് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലി
റോഡിന് ഇരുവശവും നിറഞ്ഞ കാട് വെട്ടി വൃത്തിയാക്കി
കോടഞ്ചേരി: പഞ്ചായത്ത് പതിനേഴാം വാർഡിൽ മഴക്കാല രോഗ നിയന്ത്രണത്തിന്റെ ഭാഗമായി അങ്ങാടി മുതൽ സിക്ക് വളവ് വരെ റോഡിന് ഇ
കൊതുക് വളരാൻ സാഹചര്യം ഒരുക്കിയതിന് വീട്ടുടമയിൽ നിന്നും പിഴ ഈടാക്കി
തിരുവമ്പാടി : തിരുവമ്പാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിർദ്ദേശങ്ങൾ
ജല അതോറിറ്റിയുടെ വാട്ടർ ടാങ്ക് അപകടാവസ്ഥയില്‍
കോഴിക്കോട്: പൂളാടിക്കുന്ന് ജല അതോറിറ്റിയുടെ വാട്ടർ ടാങ്ക് അറ്റ കുറ്റപ്രവൃത്തികള് നടത്താത്തതിനാല്‍ എതുനിമിഷവും തകര
നാടന്‍ തോക്കുമായി മൂന്നുപേര്‍ പിടിയില്‍
ബാലുശേരി: ബാലുശേരി പോലീസ് സറ്റേഷന് പരിധിയില്‍ നാടന്‍ തോക്കുമായി മൂന്നുപേര്‍ പിടിയില്‍. എസ്റ്റേറ്റ് മുക്ക് മൊകായിക്ക
എഐ സ്മാർട്ട് ഫെൻസിംഗ് വനം മന്ത്രി സന്ദർശിച്ചു
കൽപ്പറ്റ: വന്യജീവി പ്രതിരോധത്തിനു സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽ ഇരുളം സെക്ഷനിൽപ്പെട്ട പാന്പ്ര ചേലക്

Latest News
ചോദ്യപേപ്പർ ചോർച്ചയിൽ ശിക്ഷ കഠിനമാക്കി; വ്യവസ്ഥകൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു
ജാവഡേക്കർ-ജയരാജൻ കൂടിക്കാഴ്ച തിരിച്ചടിയായെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ്
ലൈംഗിക പീഡനക്കേസ്; ഒമര്‍ ലുലുവിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കേസില്‍ കക്ഷി ചേര്‍ന്നു
മലപ്പുറത്തെ കൂട്ട ബലാത്സംഗം; മൂന്ന് പ്രതികൾ പിടിയിൽ
യൂറോകപ്പ് : പോളണ്ട് പുറത്ത്; ഓസ്ട്രിയക്ക് ജയം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സൗദിയില്‍ തൂങ്ങിമരിച്ച നിലയില്‍
Thiruvananthapuram
വായനദിനത്തിൽ ഹ്രസ്വചിത്രവുമായി സ്കൂൾ വിദ്യാർഥികൾ
Kollam
കാട്ടാനയെ കണ്ട് ഭയന്നോടിയ തൊഴിലാളിക്കു പരിക്ക്
Pathanamthitta
നെഹ്റു ട്രോഫി മാധ്യമ കവറേജിന് സൗകര്യം മെച്ചപ്പെടുത്തും
Alappuzha
യോഗദിനം: സെമിനാറും യോഗപ്രദർശനവും നടത്തി
Kottayam
മറയൂരിൽ 19.63 കോടിയുടെ ചന്ദനലേലം
Idukki
വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ മെറിറ്റ് ആൻഡ് ഫെയർവെൽ ഡേ
Ernakulam
മുരിങ്ങൂരിൽ സിഗ്നൽ പോസ്റ്റിലേക്ക് കാർ ഇടിച്ചുകയറി; സിഗ്നൽ സംവിധാനം താറുമാറായി
Thrissur
തണ്ടപ്പേരിന്റെ പേരിൽ റവന്യൂ വകുപ്പ് അധികബാധ്യത അടിച്ചേൽപ്പിക്കുന്നു
Palakkad
വണ്ടൂർ സ്വദേശി തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ മരിച്ചു
Malappuram
ആദിവാസി, ദളിത് അധിവാസ കേന്ദ്രങ്ങളുടെ പേരുമാറ്റം: നിർദേശം പുനഃപരിശോധിക്കണമെന്ന്
Wayanad
ശന്പള പരിഷ്കരണമില്ല; മിൽമ ജീവനക്കാരുടെ പണിമുടക്ക് 25 മുതൽ
Kannur
പുസ്തകവണ്ടിക്ക് സ്വീകരണം നല്കി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top