തു​വൂ​ര്‍ ഒ​ലി​പ്പു​ഴ ച​ക്കു​പി​ലാ​വ് റോ​ഡ് നി​ര്‍​മാ​ണം ഉ​ട​ന്‍ പു​ന​രാ​രം​ഭി​ക്കും
Sunday, September 15, 2024 5:18 AM IST
ക​രു​വാ​ര​കു​ണ്ട്: പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ സ​ഡ​ക് യോ​ജ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ക്കു​ന്ന തു​വൂ​ര്‍ ഒ​ലി​പ്പു​ഴ ച​ക്കു​പി​ലാ​വ് റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ഒ​രു മാ​സ​ത്തി​ന​കം പു​ന​രാ​രം​ഭി​ക്കും. ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍റെ പൈ​പ്പി​ട​ല്‍ പ്ര​വൃ​ത്തി കാ​ര​ണ​മാ​ണ് റോ​ഡ് നി​ര്‍​മാ​ണം നി​ല​ച്ച​ത്.

ഇ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ട​യാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നാ​ണ് ഇ​രു​വ​കു​പ്പു​ക​ളും ത​മ്മി​ല്‍ ധാ​ര​ണ​യു​ണ്ടാ​ക്കി​യ​ത്. ഇ​തു പ്ര​കാ​രം പൈ​പ്പി​ട​ല്‍ പ്ര​വൃ​ത്തി വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.പൈ​പ്പി​ടു​ന്ന​തി​നാ​യി ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡ് വീ​ണ്ടും പൊ​ളി​ക്കേ​ണ്ട സ്ഥി​തി​യു​ണ്ടാ​കും.

ഇ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി വ​ലി​യ കാ​ല​താ​മ​സ​മാ​ണ് നേ​രി​ട്ട​ത്. ഇ​തേ തു​ട​ര്‍​ന്ന് വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്ന് പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ​യും പി​എം​ജി​എ​സ് വെെ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും വി​ളി​ച്ച് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്ന​ത്.


ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍റെ പൈ​പ്പി​ട​ല്‍ പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കി റോ​ഡ് നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്ക് ഫ​ണ്ട് ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ന​ല്‍​കാ​നും തീ​രു​മാ​ന​മാ​യി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. ജ​സീ​ന, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​രേ​ന്ദ്ര​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ടി.​എ. ജ​ലീ​ല്‍, എ​ന്‍.​പി. നി​ര്‍​മ​ല, കെ.​സു​ബൈ​ദ, മ​റ്റു അം​ഗ​ങ്ങ​ള്‍, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് എ​ന്‍​ജി​നീ​യ​ര്‍ ടി.​എ​ന്‍. ജ​യ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.