മ​ധ്യ​വ​യ​സ്ക​യെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, September 16, 2024 10:49 PM IST
കീ​ഴാ​റ്റൂ​ർ: മ​ധ്യ​വ​യ​സ്ക​യെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കീ​ഴാ​റ്റൂ​ർ കി​ഴ​ക്കും​കു​ന്ന് കൂ​രി​ക്കാ​ട​ൻ വീ​ട്ടി​ലെ ആ​സ്യ (57) ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ന​ടു​ത്തു​ള്ള എ​ട​വ​ഴി തോ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. മേ​ലാ​റ്റൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. പോ​സ്റ്റു​മോ​ർ​ട്ട ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ഇ​ന്ന് കീ​ഴാ​റ്റൂ​ർ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കും. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​മ്മു​സ​ൽ​മ, സു​ബൈ​ദ , ഉ​മ്മ​ർ, പ​രേ​ത​നാ​യ കു​ഞ്ഞി മു​ഹ​മ്മ​ദ്.