വ​ന്യ​മൃ​ഗ​ശ​ല്യം; മണ്ഡലം കോൺഗ്രസ് കമ്മിറ്റി നി​വേ​ദ​നം ന​ല്‍​കി
Saturday, September 14, 2024 5:09 AM IST
എ​ട​ക്ക​ര: നെ​ല്ലി​ക്കു​ത്ത് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വ​ര്‍​ധി​ച്ച് വ​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ന്‍ വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ മു​ഴു​വ​നാ​യി സോ​ളാ​ര്‍ തൂ​ക്ക്‌​വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​എ​ഫ്ഒ കാ​ര്‍​ത്തി​ക്കി​ന് നി​വേ​ദ​നം ന​ല്‍​കി.


മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നീ​ര്‍ മ​ണ​ല്‍​പ്പാ​ടം, ബോ​ബി സി. ​മാ​മ്പ്ര, എം. ​മു​ജീ​ബ്, ജോ​ണി പി​ട്ടാ​പ്പി​ള്ളി, നാ​സ​ര്‍ ബാ​വ, അ​ന്‍​സാ​ര്‍ പാ​ങ്ങി​ല്‍ എ​ന്നി​വ​ര്‍ നി​വേ​ദ​ക സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.