HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പൂവിളി പൂവിളി പൊന്നോണമായി...
Saturday, September 14, 2024 5:09 AM IST
മലപ്പുറം: തിരുവോണത്തിനു ഒരുദിനം മാത്രം ബാക്കി നില്‍ക്കെ നാടെങ്ങും ആഘോഷ ലഹരിയിൽ. ഇന്ന് ഉത്രാട പാച്ചിലാണ്. അതുകൊണ്ടുതന്നെ നാടാകെ ഉത്സവത്തിമിര്‍പ്പില്‍. വിദ്യാലയങ്ങള്‍, സ്ഥാപനങ്ങള്‍ തുടങ്ങി വിവിധയിടങ്ങളില്‍ പൂക്കളമൊരുക്കിയും മത്സരങ്ങള്‍ സംഘടിപ്പിച്ചും ഓണാഘോഷം നടക്കുകയാണ്.
വണ്ടൂര്‍ വിഎംസി ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ഓണാഘോഷം നടത്തി. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നനെ വരവേല്‍ക്കുന്ന പരമ്പരാഗത ശൈലിയില്‍ തുടങ്ങി ഫ്ളാഷ് മോബിലെത്തിയ പുതിയതലമുറയുടെ ഓണാഘോഷ പരിപാടി പുത്തന്‍ വൈബിലേക്ക് മാറി. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയത്തില്‍ ഒരുക്കിയ മെഗാപൂക്കളം മനോഹരമായി. മണിക്കൂറുകള്‍ സമയമെടുത്താണ് വിദ്യാര്‍ഥികള്‍ പൂക്കളമൊരുക്കിയത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് പ്രവേശന കവാടത്തില്‍ നിന്നു മഹാബലിയെ പരമ്പരാഗത ശൈലിയില്‍, വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിദ്യാര്‍ഥികള്‍ ആനയിച്ചത്. ആഘോഷ പരിപാടികള്‍ക്ക് പ്രിന്‍സിപ്പല്‍ എന്‍.പി. ദീപ, അധ്യാപകരായ കെ. പ്രഹ്ലാദന്, ഹൈദരാലി പുന്നപ്പാല, വി. ഷാനവാസ്, ഇ. ബിനീഷ്, കെ. കപില്‍ദേവ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
മലപ്പുറം: മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് ദേശീയ ജനതാ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓണക്കോടി വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു കൈപ്പറേടന്‍ വിതരണോദ്ഘാടനം നിര്‍വിച്ചു.
പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് ഹംസ പകര, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ റഹ്മാന് സാഹിബ്, കലാസാംസ്കാരിക വിഭാഗം സംസ്ഥാന പ്രസിഡന്റ് എടക്കര ശശിശങ്കര്‍, മഹിളാ ജനത ജില്ലാ പ്രസിഡന്റ് ഖദീജ വേങ്ങശേരി, വൈസ് പ്രസിഡന്റ് ശോഭന പഴമള്ളൂര്‍, യുവജനത ജില്ലാ പ്രസിഡന്റ് വിജേഷ് മഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.
നിലമ്പൂര്‍: നിലമ്പൂര്‍ സായംപ്രഭ പകല്‍വീട് ഓണാഘോഷം നടത്തി. പൂക്കളമൊരുക്കല്‍, ഓണപ്പാട്ട്, വിവിധയിനം മത്സരങ്ങള്‍ എന്നിവയുണ്ടായിരുന്നു. സായംപ്രഭ സെക്രട്ടറി പി.വി. നാരായണന് ഉദ്ഘാടനം ചെയ്തു. കെ.സി. രാജു, മുരുകന്, പി. ശിവശങ്കരന്, രുഗ്മിണി, രാധാബായ്, പദ്മിനി, മോഹന്‍ദാസ്, പി. സേതുമാധവന് എന്നിവര്‍ നേതൃത്വം നല്കി.
മമ്പാട്: മമ്പാട് എംഇഎസ് കോളജ് ഓണസൗഹൃദ സംഗമം സംഘടിപ്പിച്ചു. എ. പി. അനില്‍കുമാര്‍ എംഎല്‍എ ഉദ്ഘടനം ചെയ്തു. എംഇഎസ് വൈസ് പ്രസിഡന്റ് ഇ.പി. മോയിന്‍കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ. സുജാതവര്‍മ മുഖ്യാതിഥിയായിരുന്നു. നിലമ്പൂര്‍ എസ്എച്ച്ഒ മനോജ് പറയട്ട, കോളജ് മാനേജ്മെന്റ് സെക്രട്ടറി പ്രഫ. ഒ. പി. അബ്ദുറഹിമാന്, പ്രിന്‍സിപ്പല്‍ ഡോ. പി. പി. മന്‍സൂര്‍ അലി, ഡോ. എം. കെ. സാബിക്ക്, പി. കെ. അഷ്റഫ്, എംഇഎസ് താലൂക്ക് സെക്രട്ടറി അഷ്റഫ്, പ്രഫ. ഇസ്മായില്‍ സക്കരിയ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നിലമ്പൂര്‍: നിലമ്പൂര്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ആവാസീയ് വിദ്യാലയയിലെ 41 കുട്ടികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. കനറാ ബാങ്കിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ സമഗ്ര ശിക്ഷാ കേരളം നടത്തുന്ന എല്ലാ റസിഡന്‍ഷ്യല്‍ ഹോസ്റ്റലുകളിലെയും കുട്ടികള്‍ക്ക് ഓണക്കോടി നല്‍കുന്നതിനായി 6,05,000 രൂപയാണ് കനറാ ബാങ്ക് അനുവദിച്ചത്.
കോവിഡിന് ശേഷം പഠനം നിര്‍ത്തിയ പുലിമുണ്ട "ഉന്നതി’യിലെ സുകുമാരന്‍ എന്ന വിദ്യാര്‍ഥി നിലമ്പൂര്‍ ഷെല്‍ട്ടര്‍ ഹോസ്റ്റലില്‍ നിന്ന് പഠിച്ച് ഹയര്‍ സെക്കന്‍ഡറി പരീക്ഷ വിജയിച്ചത് ശ്രദ്ധേയമായിരുന്നു. 2023-24 വര്‍ഷം ഹോസ്റ്റലില്‍ നിന്ന് പഠിച്ച് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ഥിയും എസ്എസ്എല്‍സി പരീക്ഷ എഴുതിയ ഏഴ് വിദ്യാര്‍ഥികളും വിജയിച്ചിരുന്നു.
വിജയികളെ ഓണക്കോടിയും ഉപഹാരവും നല്കി അനുമോദിച്ചു. നിലമ്പൂര്‍ നഗരസഭ ഉപാധ്യക്ഷന്‍ അരുമ ജയകൃഷ്ണന് ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമുഖര്‍ പങ്കെടുത്തു.
തിരുവാലി: തിരുവാലി ഗവണ്മെന്റ് എല്‍പി സ്കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടത്തി. അധ്യാപകരും വിദ്യാര്‍ഥികളും ഒരുക്കിയ മെഗാപൂക്കളം, നാടന്‍ കളികള്‍ എന്നിവ ആകര്‍ഷകമായി. പ്രധാനാധ്യാപകന് സി. കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പ്രവീല്‍ വി. മേനോന് അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി. അഖിലേഷ്, എം. മുഹമ്മദ് ഷെരീഫ്, കെ.ജി. ശൈലജ, കെ.കെ. സപ്ന എന്നിവര്‍ നേതൃത്വം നല്കി.
മലപ്പുറം: മലപ്പുറം വൈഎംസിഎയും സബ് റീജിയൺ വനിതാ ഫോറവും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു. മലപ്പുറം സെന്റ് ജോണ്‍ ലൂഥറന്‍ പള്ളിയില്‍ നടന്ന പരിപാടി ഫാ. ജോണ്‍ ദാസ് ഉദ്ഘാടനം ചെയ്തു. മലപ്പുറം വൈഎംസിഎ പ്രസിഡന്റ് എ. ജെ. ആന്റണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു മാത്യു, സബ് റീജിയൺ വനിത ഫോറം കണ്‍വീനര്‍ ലില്ലി ആന്റണി, വൈസ് ചെയര്മാന് മാത്യു ജോണ്‍, പ്രോഗ്രാം കണ്‍വീനര്‍ ഗ്ലാഡ്സ്റ്റിന്‍ സന്തോഷ്, സീമ ഷാലറ്റ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
സംരംഭകത്വ പരിശീലന പരിപാടി നടത്തി
മങ്കട: മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത്
പൊന്നാനി ബിയ്യം വള്ളംകളിക്ക് ആവേശകരമായ സമാപനം
പൊന്നാനി: ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊന്നാനി ബിയ്യം കായല്‍ വള്ളംകളി മത്സരത്തില്‍ മൈനര്‍ വിഭാഗത്തില്‍ മിഖാ
ഡോ. കെ.എസ്. അനൂപ് ദാസിന് അവാര്‍ഡ്
നിലമ്പൂര്‍: ചുങ്കത്തറ സ്വദേശി സ്വിറ്റ്സര്‍ലന്‍ഡില്‍ വിസിറ്റിംഗ് സയന്റിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു. മമ്പാട് എംഇഎസ് ക
പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനം ആഘോഷിച്ചു
മലപ്പുറം: പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന ആലോഷം ജില്ലാ പ്രസിഡന്റ് രവി
കടുവ ആടിനെ അക്രമിച്ച് കൊണ്ടുപോയി
നിലമ്പൂര്‍: നിലമ്പൂര്‍ അളക്കലില്‍ ഇറങ്ങിയ കടുവ, ആട്ടിന്‍കുട്ടിയെയും പട്ടികളെയും പിടിച്ചു കൊണ്ടുപോയി. ചാലിയാര്‍ പഞ്ചാ
ക്രിമിനലുകളെ പിഴുതെറിയും വരെ പോരാട്ടം തുടരും: പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: പോലീസ് ഗുണ്ടാമാഫിയ-ആര്‍എസ്എസ് കൂട്ടുകെട്ടിനെതിരെ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി നടത്തിയ എസ്പി ഓഫീസ് മാര്ച്
മൗലാനയില്‍ സൗജന്യ ശസ്ത്രക്രിയ ക്യാമ്പ്
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മൗലാന ആശുപത്രി 35- ാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി സാധാരണക്കാര്‍ക്കായി
നിലമ്പൂരില്‍ അവലോകന യോഗം ചേർന്നു
നിലമ്പൂര്‍: നിപ, മറ്റു പകര്‍ച്ചവ്യാധികള്‍ എന്നിവയുടെ പ്രതിരോധത്തിന്റെ ഭാഗമായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അടിയ
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധം ശക്തം
നിലമ്പൂര്‍: ആദിവാസി സമൂഹം അടക്കം നിലമ്പൂരിലെ ആയിരക്കണക്കിന് സാധാരണക്കാര്‍ ദിനംപ്രതി ആശ്രയിക്കുന്ന നിലമ്പൂര്‍ ജില്ല
വൈറ്റ് ഗാര്‍ഡിന് സ്നേഹാദരം
പെരിന്തല്‍മണ്ണ: വയനാട് ദുരന്തഭൂമിയില്‍ മികച്ച സേവനം കാഴ്ചവച്ച ജില്ലാ വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ഇ. ഒ. അബ്ബാസിനും മറ്റ
ഫിറോസ്ഖാന് അധ്യാപക അവാര്‍ഡ് ഏറ്റുവാങ്ങി
മങ്കട: രാജ്യത്തെ മികച്ച ഉര്‍ദു അധ്യാപകര്‍ക്ക് നല്കുന്ന എം. ജി. പട്ടേല്‍ ദേശീയ അധ്യാപക പുരസ്കാരം (യുപി വിഭാഗം) തച്ചനാ
മൂര്‍ക്കനാട് പഞ്ചായത്തിലെ പ്രവൃത്തികള്‍ക്ക് 29.5 ലക്ഷം
മങ്കട: മൂര്‍ക്കനാട് പഞ്ചായത്തിലെ വിവിധ പ്രവൃത്തികള്‍ക്ക് 29.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി മഞ്ഞളാംകുഴി അലി
അങ്ങാടിപ്പുറത്ത് ദിശ തെറ്റിച്ചെത്തിയ ബസിനെ പിന്നോട്ടെടുപ്പിച്ച് പോലീസ്
അങ്ങാടിപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറത്ത് ഗതാഗത കുരുക്കിനിടയില്‍ ദിശതെറ്റിച്ച് മുന്നോട്ട
നിപ: 4981 വീടുകളില്‍ സര്‍വേ നടത്തി
വണ്ടൂര്‍: തിരുവാലി നടുവത്ത് ശാന്തിനഗര്‍ സ്വദേശിയായ 24 കാരന് നിപ ബാധിച്ച് മരിച്ചതിനെത്തുടര്‍ന്ന് ഫീല്‍ഡ് സര്വേയുട
എസ്എസ്കെ പ്രാദേശിക പഠന കേന്ദ്രത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു
നിലമ്പൂര്‍: നിലമ്പൂര്‍ പാത്തിപ്പാറ സ്ഫുരണം പ്രാദേശിക പ്രതിഭാ കേന്ദ്രത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മധുരപലഹാരം വിതരണ
നിപ മരണം: വീടുകളിൽ സർവേ നടത്തി
വണ്ടൂർ: വണ്ടൂർ നടുവത്തെ നിപ മരണത്തെ തുടർന്ന് 200 ഓളം വരുന്ന സംഘങ്ങളുടെ നേതൃത്വത്തിൽ 2060 വീടുകളിൽ സർവേ നടത്തി. വണ്ടൂ
നബിദിനം ആഘോഷിച്ചു
പെരിന്തൽമണ്ണ: പാതായിക്കര സ്കൂൾപ്പടി മിസ്ബാഹുൽ ഇസ്ലാം മദ്രസയിൽ നബിദിനം ആഘോഷിച്ചു. മഹല്ല് ഖത്തീബ് യഹ്കൂബ് ഫൈസി പതാക
ഉത്സവബത്ത വിതരണം ചെയ്തു
പുലാമന്തോൾ: സംസ്ഥാന സർക്കാർ നിർദേശപ്രകാരം പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് ഹരിതകർമ സേനാംഗങ്ങൾക്ക് ഉത്സവബത്തയായി 100
കിഡ്നി, കാൻസർ രോഗികൾക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കി നഗരസഭാ കൗൺസിലർ
എരവിമംഗലം: കിഡ്നി, കാൻസർ രോഗികൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ പദ്ധതി നടപ്പാക്കി നഗരസഭാ കൗൺസിലർ. കെ. പി. ഹുസൈൻ റിയ
നബിദിനഘോഷയാത്രക്ക് സ്നേഹത്തിന്റെ പായസം വിളമ്പി അയ്യപ്പ ഭജനമഠം
കാളികാവ്: നബിദിന വേദികളിൽ മനം കുളിർക്കും മതസൗഹാർദ കാഴ്ച. കാളികാവ് അഞ്ചച്ചവിടി പൂച്ചപ്പൊയിൽ കാക്കച്ചോല അയ്യപ്പ ഭജ
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍
എടക്കര: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. മു
തകർന്ന റോഡുകൾ നന്നാക്കിയില്ലെങ്കിൽ പ്രക്ഷോഭം: മുസ്ലിം ലീഗ്
മലപ്പുറം: സംസ്ഥാന- ദേശീയ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള തകർന്നു കിടക്കുന്ന റോഡുകളും വാട്ടർ അഥോറിറ്റി ജലജീവൻ
തിരുവോണ ദിനത്തില്‍ മലപ്പുറത്തെ പാട്ടുകാര്‍ ഒന്നിച്ചുകൂടി
മലപ്പുറം: ടൗണ്‍ഹാളില്‍ മലപ്പുറത്തിന്റെ പാട്ടുകാരും കൂട്ടുകാരും കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 50ല്‍ പരം പാ
സബ്ജില്ലാ കലോത്സവം: സ്വാഗതസംഘം രൂപീകരിച്ചു
പെരിന്തൽമണ്ണ: ഈ അധ്യായന വർഷത്തെ പെരിന്തൽമണ്ണ സബ്ജില്ലാ കലോത്സവം നവംബർ നാലുമുതൽ എട്ടുവരെ കുന്നക്കാവ് ഗവ. ഹയർ സെക
ചെമ്മലശേരി തൂത പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കാണാതായി
ചെമ്മലശേരി: ചെമ്മലശേരി കിളിക്കുന്ന്കാവ് ആലിക്കൽ ക്ഷേത്രത്തിനടുത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കാണാതായി. ഓണാവ
ട്രെയിനിൽ നിന്ന് വീണ് വയോധികൻ മരിച്ചു
താഴെക്കോട്: ട്രെയിനിൽ നിന്ന് വീണ് വയോധികൻ മരിച്ചു. താഴെക്കോട്ടെ കെ. എം. ടി. അബ്ദുൽ റസാഖ് ഹാജി (74) യാണ് മരണപ്പെട്ടത്. ഞാ
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
മഞ്ചേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി സ്വദേശി മരിച്ചു. കിഴക്കേത്തല പരേറ്റ അബ്ദുള്ളയാണ് (77)
സ്കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
നിലമ്പൂര്‍: മമ്പാട് കാരച്ചാല്‍ പൂളപ്പൊയിലില്‍ സ്കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. മമ്പാട് നടുവക്
മധ്യവയസ്കയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കീഴാറ്റൂർ: മധ്യവയസ്കയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കീഴാറ്റൂർ കിഴക്കുംകുന്ന് കൂരിക്കാടൻ വീട്ടിലെ ആസ്യ (57) ആണ് മര
മംഗലം ഗോപിനാഥിനെ ആദരിച്ചു
മഞ്ചേരി: ഓള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മംഗലം ഗോപിനാഥിനെ മഞ്ചേരിയിലെ വ
വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മഞ്ചേരി: കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പും നാഷണല്‍ ആയുഷ് മിഷനും പയ്യനാട് ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ വയ
സീതാറാം യെച്ചൂരിയെ അനുസ്മരിച്ചു
പൂക്കോട്ടുംപാടം: സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചിച്ചു. രാജ്യം പ്രതിസന്ധി
ഉച്ചഭക്ഷണ തുക ലഭിക്കാതെ രണ്ടു മാസം; ഓണത്തിന് വെറും കൈയോടെ പ്രധാനാധ്യാപകര്‍
മലപ്പുറം: സ്കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്കിയ വകയില്‍ പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നല്‍കാനുള്ള കുടിശിക ത
തിരുവോണം കുട്ടന് ദുരിത കിടക്കയില്‍ തന്നെ
നിലമ്പൂര്‍: കുട്ടന് ഇക്കുറിയും തിരുവോണം ദുരിത കിടക്കയില്‍. ചാലിയാര്‍ പഞ്ചായത്തിലെ പാറേക്കാട് ആദിവാസി നഗറിലെ കുട്ടന്
സായി സ്നേഹതീരത്തിലെ വിദ്യാര്‍ഥികള്‍ക്ക് എംഎല്‍എയുടെ "സ്നേഹക്കോടി’
പെരിന്തല്‍മണ്ണ: മോന് ഏത് നിറമാണ് ഇഷ്ടം, "പച്ച’. ഉണ്ണികൃഷ്ണന്റെ മറുപടി കേട്ട് എംഎല്‍എ ചിരിച്ചു. കൂടെയുള്ളവരും. നജീബ്
ഓണാഘോഷത്തില്‍ ആദിവാസികളെ ചേര്‍ത്ത് പിടിച്ച് വനം ജീവനക്കാര്‍
നിലമ്പൂര്‍: ഓണാഘോഷത്തില്‍ ആദിവാസികളെ ചേര്‍ത്തു പിടിച്ച് വനപാലകര്‍. നിലമ്പൂര്‍ പന്തീരായിരം ഉള്‍വനത്തിലെ ആദിവാസി ന
ഓണാഘോഷം നടത്തി
വഴിക്കടവ്: എം.കെ. സിറ്റി വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ മേലെ മൊടപ്പൊയ്കയില്‍ ഓണാഘോഷം സംഘടിപ്പിച്ചു.
രാവ
തുവൂര്‍ ഒലിപ്പുഴ ചക്കുപിലാവ് റോഡ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കും
കരുവാരകുണ്ട്: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന തുവൂര്‍ ഒലിപ്പുഴ ചക്കുപിലാ
കലാലയ ഓര്‍മകളില്‍ ഓണാഘോഷം
മഞ്ചേരി: കലാലയ ഓര്‍മകളെ തിരിച്ചുപിടിച്ച് ആടിയും പാടിയും പൂര്‍വ വിദ്യാര്‍ഥികള്‍ ഓണത്തെ വരവേറ്റു.1985-88ല്‍ ഏറനാട് താ
18 ഇനം നെല്വിത്തുകളുമായി കൃഷി ശ്രദ്ധേയമാകുന്നു
കരുവാരകുണ്ട്: കരുവാരകുണ്ട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 18 ഇനം വിത്തുകള്‍ ഉപയോഗിച്ചുള്ള നെല്‍കൃഷിക്ക്
ഒലിങ്കര ഫ്ളാറ്റിലെ സെപ്റ്റിക് ടാങ്ക് പ്രശ്നം പരിഹരിക്കാന്‍ നാല് കോടിയുടെ പദ്ധതി
പെരിന്തല്‍മണ്ണ: നഗരസഭ പതിനാറാം വാര്‍ഡ് ഒലിങ്കര ലൈഫ് ഫ്ളാറ്റ് സമുച്ചയത്തിലെ സെപ്റ്റിക് ടാങ്ക് പ്രശ്നം പരിഹരിക്കാന്‍ ന
മുണ്ടക്കൈ ദുരന്തബാധിത പ്രദേശത്തെ കുട്ടികള്‍ക്ക് ഓണസദ്യയൊരുക്കി ഫ്രണ്ട്സ് ക്ലബ്
എടക്കര: വയനാട് മുണ്ടക്കൈയിലെയും വെള്ളാര്‍മലയിലെയും കുട്ടികള്‍ക്ക് അതിജീവന പാതയില്‍ ആഹ്ലാദമൊരുക്കി പോത്തുകല്‍ ഫ്ര
എരവിമംഗലം ആരോഗ്യകേന്ദ്രത്തിന് വീണ്ടും അംഗീകാരം
എരവിമംഗലം:പെരിന്തല്‍മണ്ണ നഗരസഭയിലെ എരവിമംഗലം നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് തുടര്‍ച്ചയായ രണ്ടാം തവണയും നാഷണ
അധികൃതരുടെ അലംഭാവം: ആദിവാസി യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടത്തിയത് മൂന്ന് മണിക്കൂര്‍
എടക്കര: തൂങ്ങി മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം റോഡരികില്‍ കിടത്തിയത് മൂന്ന് മണിക്കൂര്‍. പോസ്റ്റ്മോര്‍ട്ടത്തിന് നില
സഞ്ചാരികളെ വശീകരിച്ചും അതിശയിപ്പിച്ചും കക്കാടംപൊയിലിലെ ഫോഗി മൗണ്ടന്‍ പാര്‍ക്ക്
കക്കാടംപൊയില്‍: പശ്ചിമഘട്ടത്തിലെ മനോഹരമായ മലനിരകളില്‍ സ്ഥിതിചെയ്യുന്ന കക്കാടംപൊയിലിലെ സാഹസിക ടൂറിസത്തിന് നവ്യാ
യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
എടക്കര: ആദിവാസി യുവാവിനെ വീടിന് ചേര്‍ന്ന റബര്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചാത്തംമുണ്ട സുല്ത്താന്പ
റിയാദില്‍ അന്തരിച്ചു
മങ്കട: മങ്കടയിലെ പൊറ്റേക്കാട്ട് ഹരിദാസ് (63) റിയാദില്‍ അന്തരിച്ചു. 25 വര്‍ഷമായി പ്രവാസിയാണ്. ഏഴു വര്‍ഷം മുമ്പാണ് നാട്ട
പബ്ലിക് ഹിയറിംഗ്
മലപ്പുറം: നഗരസഭയിലെ മേല്‍മുറി വില്ലേജ് ബ്ലോക്ക് നമ്പര്‍ രണ്ടില്‍ 1065/220, 1065/227, 1065/37, 1065/234, 1065/216 എന്നീ റീസര്
നിലമ്പൂരില്‍ ഒപി ടിക്കറ്റ് വര്‍ധനയില്‍ പ്രതിഷേധം
നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഒപി, അത്യാഹിത വിഭാഗം ടിക്കറ്റിനും സന്ദര്‍ശക പാസിനും അമിതനിരക്ക് ഏര്‍പ്പെ
വന്യമൃഗശല്യം; മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിവേദനം നല്കി
എടക്കര: നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ വഴിക്കടവ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ച് വരുന്ന വ

Latest News
പുലിക്കളി: വിയ്യൂര്‍ ദേശം യുവജനസംഘത്തിന് ഒന്നാം സ്ഥാനം
മോദിയെ കാണുമെന്ന ട്രംപിന്റെ പ്രസ്താവന ചർച്ചയാകുന്നു
മണ്ണെണ്ണ കടത്താൻ ശ്രമം; എക്സൈസിനെ ഇടിച്ച് വീഴ്ത്തിയ സംഘം പോലീസ് പിടിയില്‍
ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ വികസനത്തിനു ഗുണം ചെയ്യും: കെ. സുരേന്ദ്രൻ
പ്രഥമ കേരള ക്രിക്കറ്റ് ലീഗ് ട്രോഫിയിൽ മുത്തമിട്ട് കൊല്ലം സെയ്ലേഴ്സ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ കിണറിലേക്ക് തെറിച്ച് വീണ് മരിച്ചു
Thiruvananthapuram
പാചകവാതക സിലിണ്ടറിനു തീപിടിച്ച് വയോധിക മരിച്ചു
Kollam
കൺവൻഷൻ നാളെ
Pathanamthitta
സ്വകാര്യ ബാറിലേക്കുള്ള ഇടനാഴി നാട്ടുകാർക്ക് ദുരിതമാകുന്നു
Alappuzha
ഓണനാളുകളില്‍ വിലയിടിഞ്ഞ് നാളികേരം
Kottayam
നിർദിഷ്ട കുന്നം-തൊടുപുഴ ബൈപാസ്; ശാസ്ത്രീയ പഠനമില്ലാതെ നടപ്പാക്കരുത്: വികസന സമിതി
Idukki
ബന്ധുവീട്ടിലെ സ്വിമ്മിംഗ്പൂളിൽ വീണ് മൂന്നുവയസുകാരനു ദാരുണാന്ത്യം
Ernakulam
ജൽജീവൻ മിഷൻ പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തണം: എംഎൽഎ
Thrissur
അമൃത് ഭാരത് പദ്ധതിക്ക് ഒച്ചിഴയും വേഗം
Palakkad
വെരിക്കോസ്വെയ്ൻ സൗജന്യപരിശോധനാ ക്യാമ്പ്
Kozhikode
ഗുഡ്സ് വാഹനത്തിനു മുകളിൽനിന്നു കാൽവഴുതിവീണ് മദ്രസ അധ്യാപകൻ മരിച്ചു
Wayanad
കുന്നത്തൂർ പാടിയിൽ പുത്തരി ആഘോഷം 22ന്
Kannur
വെള്ളൂട സോളാര്‍ പാര്‍ക്ക് വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായി ഭാരവാഹികള്‍

Top