ഗൃ​ഹ​നാ​ഥ​ന്‍ ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ചു
Tuesday, September 3, 2024 10:26 PM IST
ച​ങ്ങ​രം​കു​ളം: ഗൃ​ഹ​നാ​ഥ​നെ ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ന​ര​ണി​പ്പു​ഴ സ്വ​ദേ​ശി അ​യ്യാ​ര​ത്ത് വ​ള​പ്പി​ല്‍ വി​ജ​യ​ന്‍ (63) ആ​ണ് വീ​ടി​ന​ടു​ത്തു​ള്ള ത​ന്‍റെ ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും വി​ജ​യ​നെ ച​ങ്ങ​രം​കു​ളം സ​ണ്‍​റൈ​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.


സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് പോ​ലീ​സ് ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി. സാ​മ്പ​ത്തി​ക ബാ​ധ്യ​ത മൂ​ലം ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നാ​ണ് സൂ​ച​ന. മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ച​ങ്ങ​രം​കു​ളം പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തും. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. സം​ഭ​വ​ത്തി​ല്‍ ച​ങ്ങ​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു.