ഇ​ര്‍​ഷാ​ദ് സ്കൂ​ള്‍ ചാ​മ്പ്യ​ന്‍​മാ​ര്‍
Tuesday, September 3, 2024 7:49 AM IST
മേ​ലാ​റ്റൂ​ര്‍: സെ​പ​ക് താ​ക്രോ (കി​ക്ക് വോ​ളി​ബോ​ള്‍) ജി​ല്ലാ സീ​നി​യ​ര്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ര്‍​ഷാ​ദ് ഇം​ഗ്ലീ​ഷ് സ്കൂ​ള്‍ മേ​ലാ​റ്റൂ​ര്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​രാ​യി. എം​ഇ​എ​സ് കോ​ള​ജ് മ​മ്പാ​ട് ര​ണ്ടും ഡോ. ​അം​ബേ​ദ്ക​ര്‍ സ്മാ​ര​ക ലൈ​ബ്ര​റി ഇ​ളം​മ്പു​ഴ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

മ​മ്പാ​ട് എം​ഇ​എ​സ് കോ​ള​ജി​ല്‍ ന​ട​ന്ന മ​ത്സ​രംഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​ശ്രീ​നി​വാ​സ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ.​പി. ഇ​സ്ഹാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​സി. ര​തീ​ഷ് ബാ​ബു, വാ​ര്‍​ഡ് മെ​ന്പ​ര്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍, സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ ഒ​ബ്സ​ര്‍​വ​ര്‍ നാ​സ​ര്‍ കെ. ​നി​ഷ, ഫ​രീ​ദ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സ്പോ​ര്‍​ട്സ് അ​ക്കാ​ഡ​മി ഓ​ഫീ​സ​ര്‍ മു​രു​ഗ​ന്‍​രാ​ജ് ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. 22 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു.